ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിക്കെതിരെ കെട്ടിടമകളും, ഫ്ലാറ്റ് ഉടമകളും നൽകിയ പുന:പരിശോധന ഹർജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്രയുടെ ചേംമ്പറിലാണ് ഹർജികൾ പരിഗണിക്കുക. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടതെന്ന ഉടമകളുടെ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
മരട് ഫ്ലാറ്റ്; പുന:പരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും - review petition
ഉടമകളുടെ ഭാഗം കേൾക്കാതെയാണ് ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടതെന്ന ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു
ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിക്കെതിരെ കെട്ടിടമകളും, ഫ്ലാറ്റ് ഉടമകളും നൽകിയ പുന:പരിശോധന ഹർജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്രയുടെ ചേംമ്പറിലാണ് ഹർജികൾ പരിഗണിക്കുക. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടതെന്ന ഉടമകളുടെ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
മരട് ഫ്ലാറ്റ്; പുനഃപരിശോധന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിക്കെതിരെ ബിൽഡർമാരും, ഫ്ലാറ്റ് ഉടമകളും നൽകിയ പുന:പരിശോധന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്രയുടെ ചേമ്പറിലാണ് ഹർജികൾ പരിഗണിക്കുക. ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയും കോടതിയുടെ മുമ്പിലെത്തും. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടതെന്ന ഉടമകളുടെ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
Conclusion: