ETV Bharat / state

കൊച്ചി മെട്രോ മൂന്നാംഘട്ട പരീക്ഷണ ഓട്ടം നടത്തി - കൊച്ചി

ആറ് കിലോമീറ്ററോളം ദൂരത്തിലാണ് ഇന്ന് പരീക്ഷണ ഓട്ടം നടത്തിയത്.

കൊച്ചി മെട്രോ
author img

By

Published : Jul 31, 2019, 11:47 AM IST

Updated : Jul 31, 2019, 12:54 PM IST

എറണാകുളം: മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ തൈക്കുടം വരെ കൊച്ചി മെട്രോയുടെ മൂന്നാംഘട്ട പരീക്ഷണ ഓട്ടം നടത്തി.

kochi-metro-test-ride-third-time  പരീക്ഷണ ഓട്ടം  എറണാകുളം  കൊച്ചി  കൊച്ചി മെട്രോ
കൊച്ചി മെട്രോ

രാവിലെ എട്ട് മണിയോടെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മഹാരാജാസ് മുതൽ സൗത്ത് റെയിൽവേ സ്റ്റേഷൻ കാൻഡി ലിവർ പാലത്തിലും വിജയകരമായി പരീക്ഷണ ഓട്ടം പൂർത്തിയാക്കിയിരുന്നു.

ആറ് കിലോമീറ്ററോളം ദൂരത്തിലാണ് ഇന്ന് പരീക്ഷണ ഓട്ടം നടത്തിയത്

ഏകദേശം ആറ് കിലോമീറ്റര്‍ ദൂരത്തിലാണ് ഇന്ന് പരീക്ഷണയോട്ടം നടത്തിയത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു വൈറ്റില വഴിയുള്ള യാത്ര. ഒരു മണിക്കൂര്‍ കൊണ്ട് തൈക്കുടത്തെത്തി.

മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ തൈക്കുടം വരെ പരീക്ഷണ ഓട്ടം

ഡിഎംആര്‍സിയുടേയും കെഎംആര്‍എല്ലിന്‍റേയും സാങ്കേതിക വിദഗ്ദരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണയോട്ടം. യാത്രക്കാരുടെ ഭാരം കണക്കാക്കി മണല്‍ചാക്കുകള്‍ നിറച്ചാണ് പരീക്ഷണ ഓട്ടം നടത്തിയത്.

കൊച്ചി മെട്രോ മൂന്നാംഘട്ട പരീക്ഷണ ഓട്ടം നടത്തി

തുടർന്നുള്ള ദിവസങ്ങളിലും പരീക്ഷണ ഓട്ടം തുടരും. ഓണത്തോടനുബന്ധിച്ച് ഈ പാതയിലൂടെയുള്ള സര്‍വീസ് തുടങ്ങാനാണ് കെഎംആര്‍എല്ലിന്‍റെ തീരുമാനം.

Intro:Body:കൊച്ചി മെട്രോ ട്മൂന്നാം ഘട്ട പരീക്ഷണ യോട്ടം മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതല്‍ തൈക്കുടം വരെ നടന്നു. രാവിലെ ഏഴേമുക്കാലോട് കൂടിയാണ് മെട്രോ ട്രെയിൻ പരീക്ഷണ ഓട്ടം നടത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മഹാരാജാസ് മുതൽ സൗത്ത് റെയിൽവേ സ്റ്റേഷൻ കാൻഡി ലിവർ പാലത്തിലും വിജയകരമായി പരീക്ഷണ ഓട്ടം പൂർത്തിയാക്കിയിരുന്നു.

അഞ്ചേമുക്കാല്‍ കിലോമീറ്റര്‍ ദൂരമാണ് ഇന്ന് ട്രെയിന്‍ പരീക്ഷണയോട്ടം നടത്തിയത് . മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു വൈറ്റില വഴിയുള്ള യാത്ര. ഒരു മണിക്കൂര്‍ കൊണ്ട് തൈക്കുടത്തെത്തി . ഡിഎംആര്‍സിയുടേയും കെഎംആര്‍എല്ലിലേയും സാങ്കേതിക വിദ്ഗധരുടെയും നേതൃത്വത്തിലായിരുന്നു പരീക്ഷണയോട്ടം . യാത്രക്കാരുടെ ഭാരം കണക്കാക്കി മണല്‍ചാക്കുകള്‍ നിറച്ചാണ് ട്രെയിന്‍ ഓടിയത്. തുടർന്നുള്ള ദിവസങ്ങളിലും പരീക്ഷണ ഓട്ടം തുടരും. ഓണത്തോടനുബന്ധിച്ച് ഈ പാതയിലൂടെയുള്ള സര്‍വീസ് തുടങ്ങാനാണ് കെഎംആര്‍എല്ലിന്റെ തീരുമാനം.

Etv Bharat
Kochi

Conclusion:
Last Updated : Jul 31, 2019, 12:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.