ETV Bharat / state

തിരുവനന്തപുരത്ത് മാലിന്യം നിറഞ്ഞ വഴികൾ; നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ - വഴികൾ

ദിനംപ്രതി കുമിഞ്ഞ് കൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ അധികൃതർ നടപടി ഉണ്ടാക്കണം. മാലിന്യനിക്ഷേപിക്കുന്നവരെ പിടികൂടാൻ സിസിടിവി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍.

ഫയൽ ചിത്രം
author img

By

Published : Apr 25, 2019, 2:31 AM IST

തിരുവനന്തപുരം: മലയിൻകീഴ്, വിളപ്പിൽശാല പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മൂങ്ങോടിലും പരിസര പ്രദേശത്തും മാലിന്യങ്ങൾ നിക്ഷേപിച്ച് മുങ്ങുന്നത് പതിവാകുന്നു. വിജനമായ സ്ഥലത്ത് ഏറിവരുന്ന മാലിന്യനിക്ഷേപം ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സൃഷ്ടിക്കുന്നത്. മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങള്‍ ഉപേക്ഷിച്ചു പോകുന്നത് പതിവായതോടെ പൗരസമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് നിരവധി തവണ മാലിന്യ വാഹനങ്ങൾ പിടികൂടിയെങ്കിലും രാത്രി കാലങ്ങളിൽ നാട്ടുകാരുടെ കണ്ണുവെട്ടിച്ച് ഇവിടെ മാലിന്യം നിക്ഷേപിച്ചു പോകുന്നത് ഇപ്പോഴും പതിവാണ്.

തിരുവനന്തപുരത്ത് മാലിന്യം നിറഞ്ഞ വഴികൾ; നടപടി ആവശ്യപ്പെട്ട് നാട്ടുക്കാർ

തച്ചോട്ടുകാവ് ,അന്തിയൂർകോണം വഴി യാത്രചെയ്യുന്ന ഓരോ വഴിയാത്രികനും മൂക്കുപൊത്താതെ ഇതുവഴി കടന്നു പോകാൻ പറ്റാത്ത അവസ്ഥയാണ്. മാംസാവശിഷ്ടങ്ങൾക്കുവേണ്ടി കടിപിടി കൂടുന്ന തെരുവുനായകളുടെ ശല്യം കാരണം കുട്ടികൾക്കും സ്ത്രീകൾക്കും ഇതുവഴി നടന്നുപോകാൻ പേടിയാണ്. ദിനംപ്രതി കുമിഞ്ഞ് കൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ അധികൃതർ നടപടി ഉണ്ടാക്കണമെന്നും, ഇവയ്ക്ക് ശാശ്വതപരിഹാരമായി സിസിടിവി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

മലയിൻകീഴ്, വിളപ്പിൽശാല പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മൂങ്ങോടിലും പരിസര പ്രദേശത്തും മാലിന്യങ്ങൾ നിക്ഷേപിച്ച മുങ്ങുന്നത് പതിവാകുന്നു. വിജനമായ സ്ഥലത്ത് ഏറിവരുന്ന മാലിന്യനിക്ഷേപം ഗുരുതരമായ ആരോഗ്യപ്രശ്നമാണ് ഇവിടെ സൃഷ്ടിക്കുന്നത്. മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെ ഇവിടെ ഉപേക്ഷിച്ചു പോകുന്നത് പതിവായതോടെ പൗരസമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് നിരവധിതവണ മാലിന്യ വാഹനങ്ങൾ പിടികൂടിയെങ്കിലും.രാത്രി കാലങ്ങളിൽ നാട്ടുകാരുടെ കണ്ണുവെട്ടിച്ച് ഇവിടെ നിക്ഷേപിച്ചു പോകുന്നത് ഇപ്പോഴും തുടരുകയാണ്.

തച്ചോട്ടുകാവ് ,അന്തിയൂർകോണം വഴി യാത്രചെയ്യുന്ന ഓരോ വഴിയാത്രികനും മൂക്കുപൊത്താതെ ഇതുവഴി കടന്നു പോകാൻ പറ്റാത്ത അവസ്ഥയാണ്. സാമൂഹ്യവിരുദ്ധരുടെ ഈ മാലിന്യ നിക്ഷേപം അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രദേശത്ത് നിരീക്ഷണ ക്യാമറ  സ്ഥാപിക്കണമെന്ന്  പ്രദേശവാസികൾ നിരവധി കാലംകൊണ്ട് പറയുന്ന ഒന്നാണ്. ഇതിന് പഞ്ചായത്ത് അധികൃതർ മുൻകൈ എടുക്കണം എന്നാണ് ഇവരുടെ പ്രധാന ആവശ്യം. മാംസാവശിഷ്ടങ്ങൾ ക്കുവേണ്ടി കടിപിടി കൂടുന്ന തെരുവുനായകളുടെ ശല്യവും ഇവിടെ വർദ്ധിച്ചു വന്നിട്ടുണ്ട്. ഇതുകാരണം കുട്ടികൾക്കോ സ്ത്രീകൾക്കോ ഇതുവരെ നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ് പലപ്പോഴും. ദിനംപ്രതി കുമിഞ്ഞ് കൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ അധികൃതർ നടപടി ഉണ്ടാകണമെന്നും, ഇവയ്ക്ക് ശാശ്വതപരിഹാരമായി സിസിടിവി സ്ഥാപിക്കണമെന്ന് ആണ് തട്ടുകട പ്രധാന ആവശ്യം

ബൈറ്റ് : അനിൽ പ്രദേശവാസി

Sent from my Samsung Galaxy smartphone.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.