ETV Bharat / state

പ്രചാരണത്തിന് പ്രാദേശിക ഘടകങ്ങൾ രംഗത്തില്ലെന്നത് മാധ്യമസൃഷ്ടിയെന്ന് ശശി തരൂർ - കോൺഗ്രസ്

തന്‍റെ പ്രചാരണത്തിന് കോൺഗ്രസ് പ്രാദേശിക ഘടകങ്ങൾ രംഗത്തില്ലെന്ന പ്രചാരണം മാധ്യമസൃഷ്ടിയെന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. തന്നോടൊപ്പമുള്ള പ്രവർത്തകരുടെ ആവേശം ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നുവെന്നും ശശി തരൂർ.

ഫയൽ ചിത്രം
author img

By

Published : Apr 13, 2019, 3:07 PM IST

തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം ആണെങ്കിലും കഴിഞ്ഞതവണത്തേക്കാള്‍ ഇരട്ടി ഭൂരിപക്ഷത്തിന് താൻ വിജയിക്കുമെന്ന് ശശി തരൂർ ഇടിവി ഭാരതിനോട് പറഞ്ഞു.

ശശി തരൂർ എം പി ഇടിവി ഭാരതിനോട്

തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം ആണെങ്കിലും കഴിഞ്ഞതവണത്തേക്കാള്‍ ഇരട്ടി ഭൂരിപക്ഷത്തിന് താൻ വിജയിക്കുമെന്ന് ശശി തരൂർ ഇടിവി ഭാരതിനോട് പറഞ്ഞു.

ശശി തരൂർ എം പി ഇടിവി ഭാരതിനോട്
Intro:തൻറെ പ്രചരണത്തിന് കോൺഗ്രസ് പ്രാദേശിക ഘടകങ്ങൾ രംഗത്തില്ലെന്ന പ്രചാരണം മാധ്യമസൃഷ്ടിയെന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. തന്നോടൊപ്പമുള്ള പ്രവർത്തകരുടെ ആവേശം ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നു. തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം ആണെങ്കിലും കഴിഞ്ഞതവണത്തെതിൻറെ ഇരട്ടി ഭൂരിപക്ഷത്തിന് താൻ വിജയിക്കുമെന്ന് ശശി തരൂർ ഇടിഭാരതി നോട് പറഞ്ഞു.


Body:പ്രചാരണ വാഹനത്തിൽ നിന്നുള്ള ഒരു one-to-one എടുക്കാനാണ് ശ്രമിച്ചത്. തിരക്കിനിടയിൽ പ്രതീക്ഷിച്ച രീതിയിൽ നടന്നില്ല.


Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.