ETV Bharat / state

കെ.​ കെ. മഹേശന്‍റെ മരണം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

author img

By

Published : Dec 22, 2020, 2:55 PM IST

ഐ​ജി​യു​ടെ കീ​ഴി​ൽ പ്ര​ത്യേ​ക​സം​ഘം കേസ് അ​ന്വേ​ഷി​ക്കു​കയാണ്. അ​തി​നാ​ൽ പു​തി​യ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെയ്യുന്ന​തി​ൽ ത​ട​സം ഉ​ണ്ടെ​ന്നാണ് മാരാ​രി​ക്കു​ളം പൊ​ലീ​സ് ആ​ല​പ്പു​ഴ ജുഡീഷൽ കോ​ട​തി​യെ അ​റി​യി​ച്ചത്

മഹേഷന്‍റെ മരണം  കെ.​ കെ. മഹേഷന്‍റെ മരണം  വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്  വെള്ളാപ്പള്ളി നടേശൻ  ആ​ല​പ്പു​ഴ ജുഡീഷൽ കോ​ട​തി​ എ​സ്എ​ൻ​ഡി​പി ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​ VELLAPPALLY_NADAESHAN_IN_MAHESHANS_DEATH  FIR_AGAINST_VELLAPPALLY_NADAESHAN_IN_MAHESHANS_DEATH
വെള്ളാപ്പള്ളി

ആലപ്പുഴ: എ​സ്എ​ൻ​ഡി​പി ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യായി​രു​ന്ന കെ.​ കെ. മ​ഹേ​ശ​ന്‍റെ ആത്മഹത്യ​യി​ൽ എ​സ്എ​ൻ​ഡി​പി യോഗം ജനറൽ സെക്രട്ടറി വെള്ളാ​പ്പ​ള​ളി ന​ടേ​ശ​ൻ, സ​ഹാ​യി കെ.​ എ​ൽ. അശോ​ക​ൻ, യോഗം വൈസ് പ്രസിഡന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി എ​ന്നി​വർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ ​ആകി​ല്ലെ​ന്ന് പൊ​ലീ​സ്. നി​ല​വി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് എ​ഫ്ഐ​ആ​ർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐ​ജി​യു​ടെ കീ​ഴി​ൽ പ്ര​ത്യേ​ക​സം​ഘം കേസ് അന്വേഷിക്കുകയാണ്. അ​തി​നാ​ൽ പു​തി​യ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ൽ ത​ട​സം ഉ​ണ്ടെ​ന്നാണ് മാരാ​രി​ക്കു​ളം പൊ​ലീ​സ് ആ​ല​പ്പു​ഴ ജുഡീഷൽ കോടതിയില്‍ അ​റി​യി​ച്ചത്. പൊ​ലീ​സി​ന്‍റെ വാ​ദം കോ​ട​തി അംഗീക​രി​ച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.