ETV Bharat / state

കുട്ടനാട് സീറ്റില്‍ ജോസഫ് വിഭാഗം മത്സരിക്കുമെന്ന് പി.ജെ ജോസഫ് - KUTTANAD BYELECTION

സ്ഥാനാർഥി പ്രഖ്യാപനം നടത്തേണ്ടത് യുഡിഎഫ് മുന്നണിയാണ്. സീറ്റ് അവകാശവാദവുമായി കോൺഗ്രസ് വരുമെന്ന് കരുതുന്നില്ലെന്നും പി.ജെ ജോസഫ്

കുട്ടനാട് നിയോജക മണ്ഡലം കുട്ടനാട് ഉപതെരഞ്ഞെടുപ്പ് പി ജെ ജോസഫ് ജോസഫ് വിഭാഗം കുട്ടനാട് സീറ്റ് ത KUTTANAD BYELECTION PJ JOSEPH
കുട്ടനാട് സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടത്, ജോസഫ് വിഭാഗം മത്സരിക്കും: പി ജെ ജോസഫ്
author img

By

Published : Jan 17, 2020, 4:26 PM IST

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് നിയോജക മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം തന്നെ മത്സരിക്കുമെന്ന് വർക്കിങ് പ്രസിഡന്‍റ് പി.ജെ ജോസഫ്. കേരള കോൺഗ്രസ് ജെ ആയിരുന്നപ്പോൾ മത്സരിച്ച മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് കുട്ടനാട്. അത് കൊണ്ട് തന്നെ ഇത്തവണയും സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി പ്രഖ്യാപനം നടത്തേണ്ടത് യുഡിഎഫ് മുന്നണിയാണ്. സീറ്റ് അവകാശവാദവുമായി കോൺഗ്രസ് വരുമെന്ന് കരുതുന്നില്ല. മുമ്പ് മത്സരിച്ച ജേക്കബ് ഏബ്രഹാം തന്നെ മത്സരിക്കുമെന്നും പി.ജെ ജോസഫ് ആലപ്പുഴയിൽ പറഞ്ഞു.

Intro:

Body:കുട്ടനാട് സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടത്, ജോസഫ് വിഭാഗം മത്സരിക്കും : പി ജെ ജോസഫ്

ആലപ്പുഴ : ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് നിയോജക മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം തന്നെ മത്സരിക്കുമെന്ന് വർക്കിങ് പ്രസിഡൻറ് പി ജെ ജോസഫ്. കേരള കോൺഗ്രസ് ജെ ആയിരുന്നപ്പോൾ മത്സരിച്ച മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് കുട്ടനാട്. അത് കൊണ്ട് തന്നെ ഇത്തവണയും സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം.

സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തേണ്ടത് യുഡിഎഫ് മുന്നണിയാണ്. സെറ്റ് അവകാശവാദവുമായി കോൺഗ്രസ് വരുമെന്ന് കരുതുന്നില്ല. മുൻപ് മത്സരിച്ച ജേക്കബ് ഏബ്രഹാം തന്നെ മത്സരിക്കുമെന്നും പി ജെ ജോസഫ് ആലപ്പുഴയിൽ പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.