ആലപ്പുഴ : നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂർ മണ്ഡലത്തിൽ വോട്ടേഴ്സ് ലിസ്റ്റിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. അന്തിമ വോട്ടർ പട്ടിക പുറത്തുവന്നപ്പോൾ പല വോട്ടർമാരുടെയും പേര് ഒഴിവാക്കക്കുകയും പലരുടേയും പേര് ഇരട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇവിടെ പലർക്കും നാളെ വോട്ട് ചെയ്യാൻ കഴിയില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ് ചുമതലയുള്ള സിപിഎം അനുകൂല ഉദ്യോഗസ്ഥരാണ് വോട്ടേഴ്സ് ലിസ്റ്റിൽ ക്രമക്കേട് നടത്തിയതെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഇതു സംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് നൽകി. വിഷയത്തിൽ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണമാണ് യുഡിഎഫ് ആവശ്യപ്പെടുന്നതെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ എം ലിജു പറഞ്ഞു.
തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിൽ വോട്ടേഴ്സ് ലിസ്റ്റിൽ ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി - തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിൽ വോട്ടേഴ്സ് ലിസ്റ്റിൽ ക്രമക്കേട്
അന്തിമ വോട്ടർ പട്ടികയിൽ പല വോട്ടർമാരുടെയും പേര് ഒഴിവാക്കക്കുകയും പലരുടേയും പേര് ഇരട്ടിക്കുകയും ചെയ്തിട്ടുണ്ട്.
ആലപ്പുഴ : നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂർ മണ്ഡലത്തിൽ വോട്ടേഴ്സ് ലിസ്റ്റിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. അന്തിമ വോട്ടർ പട്ടിക പുറത്തുവന്നപ്പോൾ പല വോട്ടർമാരുടെയും പേര് ഒഴിവാക്കക്കുകയും പലരുടേയും പേര് ഇരട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇവിടെ പലർക്കും നാളെ വോട്ട് ചെയ്യാൻ കഴിയില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ് ചുമതലയുള്ള സിപിഎം അനുകൂല ഉദ്യോഗസ്ഥരാണ് വോട്ടേഴ്സ് ലിസ്റ്റിൽ ക്രമക്കേട് നടത്തിയതെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഇതു സംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് നൽകി. വിഷയത്തിൽ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണമാണ് യുഡിഎഫ് ആവശ്യപ്പെടുന്നതെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ എം ലിജു പറഞ്ഞു.
Body:തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ വോട്ടേഴ്സ് ലിസ്റ്റിൽ വ്യാപക ക്രമക്കേട് കണ്ടെത്തി; യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആലപ്പുഴ : നാളെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂർ മണ്ഡലത്തിൽ വോട്ടേഴ്സ് ലിസ്റ്റിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. അന്തിമ വോട്ടർ പട്ടിക പുറത്തുവന്നപ്പോൾ പല വോട്ടർമാരുടെയും വോട്ടുകൾ ഒഴിവാക്കപ്പെടുകയും അതോടൊപ്പം തന്നെ പലരുടേയും പേര് ഇരട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇവിടെ അറിയിക്കുന്ന പലർക്കും നാളെ വോട്ട് ചെയ്യാൻ കഴിയില്ല.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തിരഞ്ഞെടുപ്പ് ചുമതലയുള്ള സിപിഎം അനുകൂല ഉദ്യോഗസ്ഥരാണ് വോട്ടേഴ്സ് ലിസ്റ്റിൽ ക്രമക്കേട് നടത്തിയതെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഇതു സംബന്ധിച്ച പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് നൽകി. വിഷയത്തിൽ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണമാണ് യുഡിഎഫ് ആവശ്യപ്പെടുന്നതെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ എം ലിജു പറഞ്ഞു.
Conclusion:
TAGGED:
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി