ETV Bharat / sports

മിയാമി ഓപ്പണ്‍ ; വനിത വിഭാഗം സിംഗിള്‍സ് ഫെെനല്‍ ഉടന്‍ - ആഷ്‌ലി ബാര്‍ട്ടി

ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പര്‍ വനിത താരം ആഷ്‌ലി ബാര്‍ട്ടിയും കാനഡയുടെ ലോക അഞ്ചാം നമ്പര്‍ താരം മരിയ ആന്‍ഡ്രീസ്‌ക്യുവും ഏറ്റുമുട്ടും.

Bianca Andreescu  Ashleigh Barty  miami open  മരിയ ആന്‍ഡ്രീസ്‌ക്യു  ആഷ്‌ലി ബാര്‍ട്ടി  മിയാമി ഓപ്പണ്‍
മിയാമി ഓപ്പണ്‍; വനിതാ വിഭാഗം സിംഗിള്‍സ് ഫെെനല്‍ ഇന്ന്
author img

By

Published : Apr 3, 2021, 9:04 PM IST

വാഷിംഗ്ടൺ: മിയാമി ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റിന്‍റെ വനിത വിഭാഗം സിംഗിള്‍സ് ഫെെനല്‍ രാത്രി 10.30 ന്. ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പര്‍ വനിത താരം ആഷ്‌ലി ബാര്‍ട്ടിയും കാനഡയുടെ ലോക അഞ്ചാം നമ്പര്‍ താരം മരിയ ആന്‍ഡ്രീസ്‌ക്യുവും ഏറ്റുമുട്ടും.

സെമി ഫൈനലില്‍ സ്വിറ്റോലിനയെ കീഴടക്കിയാണ് ആഷ്‌ലി ബാര്‍ട്ടി ഫൈനലിലെത്തിയത്. 6-3, 6-3 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കയിരുന്നു താരത്തിന്‍റെ വിജയം.

മറ്റൊരു സെമിഫൈനലില്‍ ഗ്രീസിന്‍റെ ലോക 23ാം നമ്പര്‍ താരം മരിയ സക്കാരിയെ കീഴടക്കിയാണ് ആന്‍ഡ്രീസ്‌ക്യു ഫൈനലിലെത്തിയത്. സ്‌കോര്‍: 7-6, 3-6, 7-6.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.