റയല്‍ മാഡ്രിഡ് ജേഴ്സിയില്‍ 600 മത്സരങ്ങള്‍ പൂർത്തിയാക്കി സെർജിയോ റാമോസ്. ചാമ്പ്യൻസ് ലീഗിൽ അയാക്സിനെതിരെ നടന്ന മത്സരത്തോടെയാണ് റാമോസ് ഈ നേട്ടം കൈവരിച്ചത്.
2005 സെപ്റ്റംബര്‍ 10-ന് സെല്‍റ്റ വിഗോക്കെതിരെ ആയിരുന്നു മാഡ്രിഡ് ജേഴ്സിയില്‍ റാമോസിന്റെ അരങ്ങേറ്റം. റയലിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചവരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് റാമോസ്. 601 മത്സരങ്ങള്‍ കളിച്ച ഹിയേറോയും ജെന്റോയുമാണ് റാമോസിന് മുമ്പിലുള്ള താരങ്ങള്‍. 741 മത്സരങ്ങള്‍ കളിച്ച റൗളാണ് റയല്‍ മാഡ്രിഡിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം.
6⃣0⃣0⃣
— Sergio Ramos (@SergioRamos) February 14, 2019 " class="align-text-top noRightClick twitterSection" data="
Pero no son solo 600 partidos, es una vida de blanco. Gracias por vivirla conmigo.
Lo que nunca imaginé y lo que queda por imaginar. Siempre al frente, siempre a por más.#HalaMadrid pic.twitter.com/IddUIRjRCo
">6⃣0⃣0⃣
— Sergio Ramos (@SergioRamos) February 14, 2019
Pero no son solo 600 partidos, es una vida de blanco. Gracias por vivirla conmigo.
Lo que nunca imaginé y lo que queda por imaginar. Siempre al frente, siempre a por más.#HalaMadrid pic.twitter.com/IddUIRjRCo6⃣0⃣0⃣