ETV Bharat / sports

IPL 2022 | ഐപിഎല്ലില്‍ 150 സിക്‌സുകള്‍; സഞ്‌ജുവിന് നിര്‍ണായക നേട്ടം

റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് താരം നിര്‍ണായ നാഴികകല്ല് പിന്നിട്ടിത്.

author img

By

Published : Apr 26, 2022, 9:10 PM IST

IPL 2022  Sanju Samson smashed 150 sixes  Sanju Samson  Sanju Samson IPL record  rajasthan royals vs royal challengers bangalore  റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂര്‍  രാജസ്ഥാന്‍ റോയല്‍സ്  സഞ്ജു സാംസണ്‍  സഞ്ജു സാംസണ്‍ ഐപിഎല്‍ സിക്‌സുകള്‍
IPL 2022 | ഐപിഎല്ലില്‍ 150 സിക്‌സുകള്‍; സഞ്‌ജുവിന് നിര്‍ണായക നേട്ടം

പൂനെ: ഐപിഎല്ലില്‍ നിര്‍ണായക നേട്ടം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ 150 സിക്‌സുകളെന്ന നേട്ടമാണ് സഞ്‌ജു അടിച്ചെടുത്തത്. റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് താരം നിര്‍ണായ നാഴികകല്ല് പിന്നിട്ടിത്.

ബാംഗ്ലൂര്‍ ബൗളര്‍ ഷഹബാസ് അഹമ്മദെറിഞ്ഞ പന്ത് ലോങ് ഓഫിന് മുകളിലൂടെ പറത്തിയാണ് സഞ്‌ജു 150ാം സിക്‌സ് നേട്ടം ആഘോഷിച്ചത്. മത്സരത്തില്‍ സഞ്‌ജുവിന്‍റെ മൂന്നാം സിക്‌സായിരുന്നുവിത്. ഐപിഎല്ലില്‍ സഞ്ജുവിന്‍റെ 129ാം മത്സരവും 125ാം ഇന്നിങ്സുമാണിത്.

also read: 'സ്വപ്‌ന ഓപ്പണിങ് പാര്‍ട്‌നര്‍ രോഹിത് ശര്‍മ'; വെളിപ്പെടുത്തലുമായി ജോസ് ബട്‌ലര്‍

സഞ്‌ജുവിന് മുന്നെ 13 താരങ്ങള്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. വിന്‍ഡീസ് താരം ക്രിസ്‌ ഗെയിലാണ് ടൂര്‍ണമെന്‍റില്‍ കൂടുതല്‍ സിക്‌സുകള്‍ നേടിയ താരം. 357 സിക്‌സുകളാണ് താരം നേടിയത്. എ.ബി ഡിവില്ലിയേഴ്‌സ് (251), രോഹിത് ശര്‍മ (234) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.