ETV Bharat / sports

'പ്രാർഥനകൾക്ക് നന്ദി'; ശസ്ത്രക്രിയ വിജയകരമെന്ന് ശ്രേയസ്

ശസ്ത്രക്രിയ പൂര്‍ത്തിയായ വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

shreyas iyer  ശ്രേയസ് അയ്യർ  പരിക്ക്  ശസ്ത്രക്രിയ  ipl  ഐപിഎല്‍
'പ്രാർഥനകൾക്ക് നന്ദി'; ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി ശ്രേയസ്
author img

By

Published : Apr 8, 2021, 9:53 PM IST

ന്യൂഡൽഹി: ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യർ ശസ്ത്രക്രിയ്ക്ക് വിധേയനായി. കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ഏകദിന മത്സരത്തിനിടെയാണ് 26കാരനായ ശ്രേയസിന്‍റെ ഇടത് തോളിന് ഗുരുതരമായി പരിക്കേറ്റത്. ശസ്ത്രക്രിയ പൂര്‍ത്തിയായ വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

'ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. എത്രയും പെട്ടന്ന് ഞാൻ മടങ്ങിവരും. എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദി'- ശ്രേയസ് ട്വീറ്റ് ചെയ്തു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ക്യാപ്റ്റനായിരുന്ന താരത്തിന്‍റെ പരിക്ക് ടീമിന് തിരിച്ചടിയായിരുന്നു. ശ്രേയസിന്‍റെ അഭാവത്തില്‍ യുവതാരം റിഷഭ് പന്തിനെയാണ് ഡല്‍ഹി ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പിച്ചത്. ശ്രേയസിന് കീഴില്‍ കളിക്കാനിറങ്ങിയ ഡല്‍ഹി കഴിഞ്ഞ സീസണില്‍ ഫൈനലില്‍ എത്തിയിരുന്നു.

  • Surgery was a success and with lion-hearted determination, I’ll be back in no time 🦁 Thank you for your wishes 😊 pic.twitter.com/F9oJQcSLqH

    — Shreyas Iyer (@ShreyasIyer15) April 8, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.