ETV Bharat / sitara

സന്താനം സിനിമ 'പാരിസ് ജയരാജ്' ട്രെയിലര്‍ എത്തി

author img

By

Published : Jan 18, 2021, 9:46 PM IST

ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തിയേക്കും. സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്

പാരിസ് ജയരാജ് ട്രെയിലര്‍ എത്തി  പാരിസ് ജയരാജ്' ട്രെയിലര്‍  പാരിസ് ജയരാജ് സിനിമ  സന്താനം സിനിമ  നടന്‍ സന്താനം സിനിമ  Santhanam Santhosh Narayanan Johnson K  Santhanam Santhosh Narayanan  Parris Jeyaraj Official Trailer out now  Parris Jeyaraj Official Trailer
സന്താനം സിനിമ 'പാരിസ് ജയരാജ്' ട്രെയിലര്‍ എത്തി

എ വണ്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം സന്താനവും സംവിധായകന്‍ ജോണ്‍സണും ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമ പാരിസ് ജയരാജിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കോമഡി എന്‍റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന സിനിമയില്‍ ഗാന സിങറുടെ വേഷത്തിലാണ് സന്താനം എത്തുന്നത്. സന്താനവും അദ്ദേഹത്തിന്‍റെ നര്‍മ്മ രംഗങ്ങളും നിറഞ്ഞ് നില്‍ക്കുന്നതാണ് ട്രെയിലര്‍. അനൈക സോതിയാണ് സന്താനത്തിന്‍റെ നായിക. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തിയേക്കും.

  • " class="align-text-top noRightClick twitterSection" data="">

സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആര്‍തര്‍.എ.വില്‍സണാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ലാര്‍ക്ക് സ്റ്റുഡിയോസാണ് നിര്‍മാണം. സന്താനത്തിന്‍റെതായി നിരവധി സിനിമകളാണ് റിലീസിന് തയ്യാറെടുത്തിരിക്കുന്നത്. ബിസ്കോത്ത് ആണ് അവസാനമായി റിലീസ് ചെയ്‌ത സന്താനം സിനിമ. ആര്‍.കണ്ണനായിരുന്നു ബിസ്കോത്ത് സംവിധാനം ചെയ്‌തത്. ചിത്രം ദീപാവലിക്കാണ് റിലീസ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.