ബെംഗളൂരു: ലഹരി വസ്തുക്കള്‍ കടത്തിയ സംഭവത്തില്‍ ഡാന്‍സറും നടനുമായ കിഷോര്‍ ഷെട്ടിയെ ശനിയാഴ്ച മംഗലാപുരം സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദി ചലച്ചിത്രം എബിസിഡിയില്‍ കിഷോര്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഡാന്‍സ് ഇന്ത്യ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയുമായിരുന്നു. മയക്കുമരുന്ന് ഉപയോഗം തടയാന്‍ സംസ്ഥാനത്തൊട്ടാകെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ച പശ്ചാത്തലത്തിലാണ് കിഷോര്‍ ഷെട്ടിയെ അറസ്റ്റ് ചെയ്തത്.
ലഹരി വസ്തുക്കള്‍ കടത്തല്‍; ഡാന്‍സര്‍ കിഷോര്‍ ഷെട്ടിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു - ബെംഗളൂരു മയക്ക് മരുന്ന് കേസ്
ഹിന്ദി ചലച്ചിത്രം എബിസിഡിയില്‍ കിഷോര്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഡാന്‍സ് ഇന്ത്യ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയുമായിരുന്നു
ലഹരി വസ്തുക്കള്‍ കടത്തല്‍, ഡാന്‍സര്‍ കിഷോര്‍ ഷെട്ടിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു