യുട്യൂബില്‍ നാല്‍പ്പത് ലക്ഷം കാഴ്ചക്കാരെ സമ്പാദിച്ച് മുന്നേറുന്ന കിംകിംകിം ഗാനത്തിന് നേരെ ഉയര്‍ന്ന കോപ്പിയടി വിവാദത്തില്‍ വിശദീകരണവുമായി സംഗീത സംവിധായകന്‍ രാം സുരേന്ദര്‍ രംഗത്ത്. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ജാക്ക് ആന്‍റ് ജില്ലിലെയാണ് കിംകിംകിം ഗാനം. മഞ്ജു വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാരിജാത പുഷ്പാഹരണം എന്ന പഴയ കാല നൃത്തസംഗീത നാടകത്തില്‍ വക്കം മണി എന്ന കലാകാരന്‍ പാടി അഭിനയിച്ച പാട്ടില്‍ കിംകിംകിം, കാന്താ എന്നുള്ള വിളിയും ഉണ്ട് ഇതാണ് വിവാദത്തിന് വഴിവെച്ചത്. വിവാദത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാം സുരേന്ദര്‍.
-
കിം കിം ലിറിക്കൽ വിഡിയോ തുടങ്ങുമ്പോൾ ഉള്ള ഈ വിവരണം ഒന്നു വായിച്ചൂടെ. Thumboor Subramaniam ചേട്ടാ🙏🙏🙏🤩🤩🥰🥰🥰
Posted by Ram Surendar on Tuesday, 29 December 2020