ETV Bharat / sitara

ഡബ്ബിങ് ആർട്ടിസ്റ്റും ഗായകനുമായ ഘണ്ഡശാല രത്‌നകുമാർ അന്തരിച്ചു

author img

By

Published : Jun 10, 2021, 12:51 PM IST

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, തുളു, ഹിന്ദി എന്നീ ഭാഷകളിൽ പിന്നണിഗായകനായും സംഗീതജ്ഞനായും പ്രശസ്‌തനായ ഘണ്ഡശാല വെങ്കടേശ്വരറാവുവിന്‍റെ രണ്ടാമത്തെ മകനാണ്.

ഘണ്ഡശാല രത്‌നകുമാർ അന്തരിച്ചു വാർത്ത  ഘണ്ഡശാല രത്‌നകുമാർ ഡബ്ബിങ് ആർട്ടിസ്റ്റ് വാർത്ത  തമിഴ് ഡബ്ബിങ് ആർട്ടിസ്റ്റ് മരണം വാർത്ത  ഡബ്ബിങ് ആർട്ടിസ്റ്റ് ഗായകൻ രത്‌നകുമാർ വാർത്ത  രത്‌നകുമാർ ഘണ്ഡശാല വെങ്കടേശ്വരറാവു മകൻ വാർത്ത  ghantasala ratnakumar dies cardiac arrest news latest  dubbing artist playback singer ratnakumar latest news  dubbing artist tamil ghantasala ratnakumar news malayalam  ghantasala Venkateswararao son death latest news
ഘണ്ഡശാല രത്‌നകുമാർ അന്തരിച്ചു

ഗായകനും പ്രശസ്‌ത ഡബ്ബിങ് ആർട്ടിസ്റ്റുമായ ഘണ്ഡശാല രത്‌നകുമാർ അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് രോഗം ഭേദമായിരുന്നു.

  • Ghantasala Ratnakumar (S/o Legendary PlayBack Singer Gantasala) garu Passed away in Chennai.

    Om Shanthi 🙏 pic.twitter.com/J2IsBGMln6

    — RIAZ K AHMED (@RIAZtheboss) June 10, 2021 " class="align-text-top noRightClick twitterSection" data=" ">

Ghantasala Ratnakumar (S/o Legendary PlayBack Singer Gantasala) garu Passed away in Chennai.

Om Shanthi 🙏 pic.twitter.com/J2IsBGMln6

— RIAZ K AHMED (@RIAZtheboss) June 10, 2021

പ്രമുഖ തെന്നിന്ത്യൻ സംഗീതജ്ഞനും പിന്നണി ഗായകനുമായ ഘണ്ഡശാല വെങ്കടേശ്വരറാവുവിന്‍റെ മകനാണ്. കഴിഞ്ഞ നാല് ദശകങ്ങളായി തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലെ 1,500ലധികം ചിത്രങ്ങളിൽ ഡബ്ബിങ് ആർട്ടിസ്റ്റായി പ്രവർത്തിച്ചുവരികയായിരുന്നു.

Also Read: ബംഗാളി സംവിധായകനും കവിയുമായ ബുദ്ധദേബ് ദാസ് ഗുപ്‌ത വിടവാങ്ങി

സിനിമകൾക്ക് പുറമെ സീരിയലുകളിലും 50ഓളം ഡോക്യുമെന്‍റികളിലും തന്‍റെ ശബ്‌ദം കൊണ്ട് സാന്നിധ്യമറിയിച്ചു. കൂടാതെ, ഏതാനും ചിത്രങ്ങളുടെ പിന്നണിഗായകനുമായിരുന്നു.

ഗായകനും പ്രശസ്‌ത ഡബ്ബിങ് ആർട്ടിസ്റ്റുമായ ഘണ്ഡശാല രത്‌നകുമാർ അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് രോഗം ഭേദമായിരുന്നു.

  • Ghantasala Ratnakumar (S/o Legendary PlayBack Singer Gantasala) garu Passed away in Chennai.

    Om Shanthi 🙏 pic.twitter.com/J2IsBGMln6

    — RIAZ K AHMED (@RIAZtheboss) June 10, 2021 " class="align-text-top noRightClick twitterSection" data=" ">

പ്രമുഖ തെന്നിന്ത്യൻ സംഗീതജ്ഞനും പിന്നണി ഗായകനുമായ ഘണ്ഡശാല വെങ്കടേശ്വരറാവുവിന്‍റെ മകനാണ്. കഴിഞ്ഞ നാല് ദശകങ്ങളായി തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലെ 1,500ലധികം ചിത്രങ്ങളിൽ ഡബ്ബിങ് ആർട്ടിസ്റ്റായി പ്രവർത്തിച്ചുവരികയായിരുന്നു.

Also Read: ബംഗാളി സംവിധായകനും കവിയുമായ ബുദ്ധദേബ് ദാസ് ഗുപ്‌ത വിടവാങ്ങി

സിനിമകൾക്ക് പുറമെ സീരിയലുകളിലും 50ഓളം ഡോക്യുമെന്‍റികളിലും തന്‍റെ ശബ്‌ദം കൊണ്ട് സാന്നിധ്യമറിയിച്ചു. കൂടാതെ, ഏതാനും ചിത്രങ്ങളുടെ പിന്നണിഗായകനുമായിരുന്നു.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.