ETV Bharat / sitara

അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദിന്‍റെ തിരക്കഥയില്‍ 'ഭീമന്‍റെ വഴി'

author img

By

Published : Dec 27, 2020, 9:15 PM IST

അഷ്റഫ് ഹംസയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഭീമന്‍റെ വഴിയെന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നു

സിനിമ ഭീമന്‍റെ വഴി  കുഞ്ചാക്കോ ബോബന്‍ ചിന്നു ചാന്ദ്നി  അങ്കമാലി ഡയറീസ്  ചെമ്പന്‍ വിനോദ് തിരക്കഥ വാര്‍ത്തകള്‍  ചെമ്പന്‍ വിനോദ് സിനിമകള്‍ വാര്‍ത്തകള്‍  new movie beemante vazhi shooting begins news  beemante vazhi shooting begins news  movie beemante vazhi news
ഭീമന്‍റെ വഴി സിനിമ

നടന്‍ ചെമ്പന്‍ വിനോദിന്‍റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബനും ചിന്നു ചാന്ദ്നിയും കേന്ദ്രകഥാപാത്രങ്ങളാകുന്നു. അഷ്റഫ് ഹംസയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഭീമന്‍റെ വഴിയെന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നു. തമാശയ്ക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഭീമന്‍റെ വഴി. തമാശയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നടിയാണ് ചിന്നു ചാന്ദ്നി.

" class="align-text-top noRightClick twitterSection" data="

My next script after “Angamaly Diaries “” Need all your prayers and support ❤️

Posted by Chemban Vinod Jose on Sunday, 27 December 2020
">

ഇതിന് മുമ്പ് അങ്കമാലി ഡയറീസിനാണ് ചെമ്പന്‍ വിനോദ് തിരക്കഥ എഴുതിയിട്ടുള്ളത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം. വിൻസി അലോഷ്യസ്, ജിനു ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ആഷിക് അബുവിന്‍റെ ഒ.പി.എം സിനിമാസും ചെമ്പോസ്‌കി മോഷൻ പിക്ച്ചേഴ്‌സും ചേർന്നാണ് സിനിമ നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് വിഷ്ണു വിജയന്‍ സംഗീതം നല്‍കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.