ETV Bharat / sitara

സൂപ്പർസ്റ്റാറിനെതിരെ കട്ടഫാൻ; 'ഡ്രൈവിങ് ലൈസന്‍സ്' ട്രെയിലറെത്തി - സുരാജ് വെഞ്ഞാറമൂട്

ആരാധകനായ സുരാജ് സൂപ്പർസ്റ്റാറിനെതിരെ തിരിയുന്നതാണ് ഡ്രൈവിങ് ലൈസന്‍സിന്‍റെ ട്രെയിലറിൽ കാണുന്നത്.

Driving Licence  Prithviraj's new movie  suraj venjaramood new movie  സൂപ്പർസ്റ്റാറിനെതിരെ കട്ടഫാൻ  'ഡ്രൈവിങ് ലൈസന്‍സ്' ട്രെയിലർ  ഡ്രൈവിങ് ലൈസന്‍സ്  പൃഥ്വിരാജ്  സുരാജ് വെഞ്ഞാറമൂട്  Driving Licence trailer
'ഡ്രൈവിങ് ലൈസന്‍സ്' ട്രെയിലറെത്തി
author img

By

Published : Dec 12, 2019, 7:00 PM IST

സൂപ്പർസ്റ്റാറായി പൃഥ്വിരാജും ആരാധകനായി സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ഡ്രൈവിങ് ലൈസന്‍സിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഹണീബി 2വിന് ശേഷം ലാല്‍ ജൂനിയര്‍ ജീന്‍ പോള്‍ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹരീന്ദ്രനെന്ന സിനിമാതാരത്തോട് കടുത്ത ആരാധനയുള്ള കട്ടഫാനായിട്ടാണ് സുരാജിന്‍റെ കഥാപാത്രം ചിത്രത്തിന്‍റെ ടീസറിലും ഗാനത്തിലുമുളളത്.

  • " class="align-text-top noRightClick twitterSection" data="">

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സച്ചിയാണ്. സൂരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, നന്ദു, ലാലു അലക്സ്, സലീം കുമാർ, സൈജു കുറുപ്പ്, വിജയരാഘവൻ, മേജർ രവി, ശിവജി ഗുരുവായൂർ, ഇടവേള ബാബു, അനീഷ് ജി. മേനോൻ, അരുൺ, ആദീഷ്, വിജയകുമാർ, നന്ദു പൊതുവാൾ, സുനിൽ ബാബു തുടങ്ങിയവരാണ് ഡ്രൈവിങ് ലൈസന്‍സിലെ മറ്റ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം അലക്‌സ്.ജെ.പുളിക്കല്‍. യക്‌സാന്‍ ഗാരി പെരേരയും നേഹ എസ്. നായരും ചേര്‍ന്ന് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നു. ഈ മാസം ഇരുപതിനാണ് ഡ്രൈവിങ് ലൈസന്‍സ് പ്രദർശനത്തിനെത്തുന്നത്.

Intro:Body:
https://youtu.be/8pXjSuTdV7o

"ഡ്രെെവിംങ് ലെെസൻസ് ഡിസംബര്‍ 20ന്

ഹണീബി ടു വിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഡ്രെെവിംങ് ലെെസൻസ്" ഡിസംബര്‍ 20 ന് ചിത്രം തീയ്യറ്ററുകളിലെത്തും പൃഥ്വിരാജ് നായകനാവുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സച്ചി എഴുതിയത്.അനാർക്കലി യ്ക്കു ശേഷം പൃഥ്വിരാജ് സുകുമാരനും സച്ചിയും ഒന്നിക്കുന്ന ചിത്രം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത.
പൃഥ്വിരാജ് പ്രൊഡക്ഷൻസ്,മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ,ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദീപ്തി സതി,മിയ എന്നിവർ നായികന്മാരാവുന്നു.
സൂരാജ് വെഞ്ഞാറമൂട്,സുരേഷ് കൃഷ്ണ, നന്ദു,ലാലു അലക്സ്,
സലീം കുമാർ,സെെജു കു
റുപ്പ്,വിജയരാഘവൻ,മേജർ രവി,ശിവജി ഗുരുവായൂർ,ഇടവേള ബാബു,അനീഷ് ജി മേനോൻ,അരുൺ,ആദീഷ്,വിജയകുമാർ,നന്ദു പൊതുവാൾ,സുനിൽ ബാബു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അലക്സ് പുളിക്കൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
സന്തോഷ് വർമ്മയുടെ വരികൾക്ക് യാക്സൻ ഗാരി പെരേര,നേഹ എസ് നായർ എന്നിവർ സംഗീതം പകരുന്നു

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.