ETV Bharat / sitara

ഫുൾജാർ സോഡ ഉണ്ടാകുന്നതിനിടയില്‍ സോഡാ കുപ്പി കണ്ണില്‍ തറച്ച യുവാവിന് രക്ഷകയായി അനുശ്രീ

author img

By

Published : Jul 5, 2019, 3:37 PM IST

Updated : Jul 5, 2019, 3:44 PM IST

റംഷാദിന്‍റെ ആശുപത്രി ബില്ലുകളെല്ലാം അടച്ചാണ് അനുശ്രീ മടങ്ങിയത്

ഫുൾജാർ സോഡ ഉണ്ടാകുന്നതിനിടയില്‍ സോഡകുപ്പി കണ്ണില്‍ തറിച്ച യുവാവിന് രക്ഷകയായി അനുശ്രീ

കേരളത്തില്‍ മുഴുവൻ തരംഗമായ ഒന്നാണ് ഫുൾജാർ സോഡ. വേനല്‍ കാലത്ത് ഇതിന് ജനപ്രീതി കൂടിയതോടെ നിരവധി പേരാണ് ഫുൾജാർ സോഡ വില്‍പനയിലേക്ക് തിരിഞ്ഞത്. കാലവര്‍ഷം കാര്യമായി എത്താത്തത് കൊണ്ട് ഇതിന്‍റെ വില്‍പനക്ക് വലിയ കോട്ടമൊന്നും സംഭവിച്ചട്ടുമില്ല. അങ്ങനെ ദിവസങ്ങൾക്ക് മുമ്പ് ഫുൾജാർ സോഡയുണ്ടാക്കുന്നതിനിടെ അപകടം സംഭവിക്കുകയും നടി അനുശ്രീ തന്‍റെ രക്ഷക്കെത്തിയ കഥയും വിവരിക്കുകയാണ് റംഷാദ് ബക്കർ എന്ന യുവാവ്.

റംഷാദിന്‍റെ കടയില്‍ ഫുൾജാർ സോഡ കുടിക്കാൻ എത്തിയതായിരുന്നു അനുശ്രീ. സോഡ ഉണ്ടാക്കുന്നതിനിടയില്‍ സോഡാക്കുപ്പികൾ പൊട്ടി ചില്ല് കഷ്ണം റംഷാദിന്‍റെ കൺപോളയില്‍ തുളഞ്ഞ് കയറുകയായിരുന്നു. എന്നാല്‍ ഒരു ശങ്കയും കൂടാതെ അനുശ്രീ തന്നെ ആശുപത്രിയിലെത്തിച്ചെന്നും അവരുടെ സമയോചിതമായ ഇടപെടലും സർവേശ്വരന്‍റെ കാരുണ്യവുമാണ് തന്നെ രക്ഷിച്ചതെന്നും റംഷാദ് കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

  • " class="align-text-top noRightClick twitterSection" data="">

Intro:Body:

union budget  2019 

Conclusion:
Last Updated : Jul 5, 2019, 3:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.