ETV Bharat / sitara

സ്വര ഭാസ്‌കർ 'ഉപയോഗശൂന്യമായ വസ്‌തു'വെന്ന് സംവിധായകൻ; ചുട്ട മറുപടിയുമായി നടി

author img

By

Published : Jan 8, 2020, 8:08 AM IST

"വിലകുറഞ്ഞ കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കുത്. സ്വര ഭാസ്‌കറിനേക്കാൾ വിറ്റുപോകുന്നത് ദൈനിക് ഭാസ്‌കർ എന്ന ദിനപത്രമായിരിക്കും," എന്നാണ് സംവിധായകൻ രാജ് ഷാന്‍ഡ്‌ലിയ  ട്വീറ്റ് ചെയ്‌തത്.

രാജ് ഷാന്‍ഡ്‌ലിയ  ഡ്രീം ഗേൾ സംവിധായകൻ ട്വീറ്റ്  ഡ്രീം ഗേൾ സംവിധായകൻ  സ്വര ഭാസ്‌കർ  സ്വര ഭാസ്‌കറിനെതിരെ സംവിധായകൻ  സ്വര ഭാസ്‌കർ ഉപയോഗശൂന്യമായ വസ്‌തു  ചുട്ട മറുപടിയുമായി നടി  Dream Girl director  Raaj Shandilyaa  Swara Bhasker 'sasti cheez'  Swara Bhasker  Raaj Shandilyaa against Swara Bhasker  director against Swara Bhasker
സ്വര ഭാസ്‌കർ

മുംബൈ: ജെഎന്‍യുവിലെ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച നടി സ്വര ഭാസ്‌കറെ ഉപയോഗ ശൂന്യമെന്ന് പരാമർശിച്ച് സംവിധായകൻ രാജ് ഷാന്‍ഡ്‌ലിയ. "വിലകുറഞ്ഞ കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കുത്. സ്വര ഭാസ്‌കറിനേക്കാൾ വിറ്റുപോകുന്നത് ദൈനിക് ഭാസ്‌കർ എന്ന ദിനപത്രമായിരിക്കും," എന്നാണ് സംവിധായകൻ രാജ് ഷാന്‍ഡ്‌ലിയ ട്വീറ്റ് ചെയ്‌തത്.

  • मेरी बात से यदि आपको ठीक नहीं लगी तो दिल से माफ़ी लेकिन एक गुज़ारिश आपसे भी है की आप भी किसीके बारे में कुछ बोलने से पहले सोचा करें चाहे वो देश हो लोग हों या फिर कोई व्यक्ति विशेष...रही बात मेरी तो अगली बार role ऑफर ज़रूर करूँगा क्यूंकि मुझे आपके एक्टर होने पे कोई आपत्ति नहीं... https://t.co/ml95Y0bVPY

    — Raaj Shaandilyaa (@writerraj) January 7, 2020 " class="align-text-top noRightClick twitterSection" data=" ">

ഷാന്‍ഡ്‌ലിയക്ക് ചുട്ട മറുപടിയുമായി നടി സ്വര ഭാസ്‌കറും രംഗത്തെത്തി. "ധാര്‍ഷ്ഠ്യം നിറഞ്ഞ എഴുത്ത്. അടുത്ത തവണ നിങ്ങളുടെ ചിത്രത്തിൽ ഒരു വേഷം വാഗ്‌ദാനം ചെയ്യുമ്പോഴോ നിങ്ങളുടെ സിനിമയുടെ ട്രെയിലർ പങ്കിടാൻ ആവശ്യപ്പെടുമ്പോഴോ നിങ്ങളുടെ നിന്ദ്യമായ പ്രവർത്തികളെക്കുറിച്ച് ഓർക്കുക," എന്നാണ് സ്വര സംവിധായകന് മറുപടി നല്‍കിയത്.

  • अगली बार role offer करने और आपकी फ़िल्म के trailer को share करने की request वाले messages भेजने के पहले आप भी ‘सस्ती हरकतों’ के बारे में थोड़ा सोच लेना! :) Good luck @writerraj sir! :) :) pic.twitter.com/t3KPugshfA

    — Swara Bhasker (@ReallySwara) January 7, 2020 " class="align-text-top noRightClick twitterSection" data=" ">

നടിയുടെ ട്വിറ്റർ പോസ്റ്റിന് പിന്നാലെ സ്വരയോട് മാപ്പ് പറഞ്ഞ് സംവിധായകൻ വീണ്ടുമെത്തി. ഒരു അഭിനേതാവെന്ന നിലയിൽ അവരുടെ കഴിവുകളിൽ സംശയമില്ലെന്ന് രാജ് ഷാന്‍ഡ്‌ലിയ കുറിച്ചു. തന്‍റെ ട്വീറ്റ് മോശമായി തോന്നുന്നുവെങ്കിൽ അതിന് ക്ഷമയാചിക്കുന്നുവെന്നും എന്നാൽ നടി മറ്റാർക്കെങ്കിലുമെതിരെ അഭിപ്രായം പറയുമ്പോൾ അവരെക്കുറിച്ച് അൽപം ചിന്തിച്ചിട്ടാവണം പരാമർശം നടത്തേണ്ടതെന്നും ഷാന്‍ഡ്‌ലിയ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.