ETV Bharat / sitara

ആർട്ടിക്കിൾ 15 സംവിധായകനൊപ്പം വീണ്ടും ആയുഷ്മാൻ ഖുറാന; അനേക് സെപ്തംബറിൽ റിലീസിന്

author img

By

Published : Feb 22, 2021, 10:49 PM IST

ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ സ്റ്റെഫാൻ റിക്ടറും അനേകിന്‍റെ ഭാഗമാകുന്നു

അനേക് സെപ്തംബറിൽ റിലീസ് വാർത്ത  release date september ayushmann khurrana film news  ayushmann khurrana anubhav sinha film news latest  ആയുഷ്മാൻ ഖുറാന അനുഭവ് സിൻഹ സിനിമ വാർത്ത  അനുഭവ് സിൻഹ ആർട്ടിക്കിൾ 15 സംവിധായകൻ വാർത്ത  anubhav sinha article 15 director news  article 15 director khurana news  Stefan Richter khurana film news  ആർട്ടിക്കിൾ 15 സംവിധായകനൊപ്പം ഖുറാന വാർത്ത  അനേക് റിലീസ് തിയതി പുതിയ വാർത്ത
ആർട്ടിക്കിൾ 15 സംവിധായകനൊപ്പം വീണ്ടും ആയുഷ്മാൻ ഖുറാന

ആർട്ടിക്കിൾ 15ന് ശേഷം ആയുഷ്മാൻ ഖുറാന- അനുഭവ് സിൻഹ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം അനേകിന്‍റെ റിലീസ് തിയതി പുറത്തുവിട്ടു. ഈ വർഷം സെപ്‌തംബർ 17ന് ബോളിവുഡ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ചിത്രത്തിൽ ഖുറാനയുടെ കഥാപാത്രത്തെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.

Naam #ANEK, lekin release date ek! Milte hai aapse 17th September 2021 ko! @anubhavsinha #BhushanKumar @TSeries @BenarasM pic.twitter.com/D1Ae4XV9Eg

— Ayushmann Khurrana (@ayushmannk) February 22, 2021 ">

ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ സ്റ്റെഫാൻ റിക്ടറാണ് അനേകിന്‍റെ ആക്ഷൻ സീക്വൻസുകൾ ഒരുക്കുന്നത്. നോർത്ത് ഈസ്റ്റായിരുന്നു ചിത്രത്തിന്‍റെ ലൊക്കേഷൻ. ടി സീരീസിന്‍റെയും ബനാറസ് മീഡിയ വർക്സിന്‍റെയും ബാനറിൽ സംവിധായകന്‍ അനുഭവ് സിന്‍ഹയും ഭൂഷൺ കുമാറും ചേർന്നാണ് സ്പൈ ത്രില്ലർ നിർമിക്കുന്നത്. അനുഭവ് സിൻഹയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണിതെന്നും റിപ്പോർട്ടുകളുണ്ട്.

ആർട്ടിക്കിൾ 15ന് ശേഷം ആയുഷ്മാൻ ഖുറാന- അനുഭവ് സിൻഹ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം അനേകിന്‍റെ റിലീസ് തിയതി പുറത്തുവിട്ടു. ഈ വർഷം സെപ്‌തംബർ 17ന് ബോളിവുഡ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ചിത്രത്തിൽ ഖുറാനയുടെ കഥാപാത്രത്തെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.

ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ സ്റ്റെഫാൻ റിക്ടറാണ് അനേകിന്‍റെ ആക്ഷൻ സീക്വൻസുകൾ ഒരുക്കുന്നത്. നോർത്ത് ഈസ്റ്റായിരുന്നു ചിത്രത്തിന്‍റെ ലൊക്കേഷൻ. ടി സീരീസിന്‍റെയും ബനാറസ് മീഡിയ വർക്സിന്‍റെയും ബാനറിൽ സംവിധായകന്‍ അനുഭവ് സിന്‍ഹയും ഭൂഷൺ കുമാറും ചേർന്നാണ് സ്പൈ ത്രില്ലർ നിർമിക്കുന്നത്. അനുഭവ് സിൻഹയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണിതെന്നും റിപ്പോർട്ടുകളുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.