ETV Bharat / jagte-raho

ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ - Youth arrested

വവ്വാക്കാവ് സ്വദേശി സംജിത്താണ് സുഹൃത്തിൽ നിന്ന് പണം തട്ടിയ കേസിൽ അറസ്റ്റിലായത്

Youth arrested for money fraud case in alappuzha  ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ  alappuzha news  ആലപ്പുഴ  Youth arrested  യുവാവ് അറസ്റ്റിൽ
ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ
author img

By

Published : Feb 2, 2020, 8:22 PM IST

ആലപ്പുഴ: ജോലി വാഗ്‌ദാനം ചെയ്‌ത് സുഹൃത്തിൽ നിന്ന് പണം തട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വവ്വാക്കാവ് സ്വദേശി സംജിത്താ(25)ണ് അറസ്റ്റിലായത്. ജോലി വാഗ്‌ദാനം ചെയ്‌ത് പുറക്കാട് സ്വദേശി നിഥിൻ വേണുവിൽ നിന്ന് ഒരു വർഷം മുമ്പാണ് ഇയാൽ 53,000 രൂപ വാങ്ങിയത്. സംജിത്തിന്‍റെ അച്ഛന്‍റെ ഉടമസ്ഥതയിലുള്ള പേപ്പർ കവർ നിർമാണ കമ്പനിയിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പണം വാങ്ങിയത്. എന്നാല്‍ പിന്നീട് ഇയാള്‍ ജോലി നല്‍കിയില്ല. പണം നല്‍കാനും വിസമ്മതിച്ചു. തുടര്‍ന്ന് സംജിത്തിനെതിരെ നിഥിൻ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സംജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്‌തു.

Intro:Body:ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു

ആലപ്പുഴ : കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് സുഹൃത്തിൽ നിന്ന് പണം വാങ്ങി വഞ്ചിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വവ്വാക്കാവിനു സമീപം പാവുമ്പ കളരിക്കൽ വടക്കേതിൽ സംജിത്തി (25)നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. പുറക്കാട് സ്വദേശിയായ നിഥിൻ വേണുവിൽ നിന്ന് ഒരു വർഷം മുമ്പാണ് ഇയാൽ 53000 രൂപ വാങ്ങിയത്. സംജിത്തിന്റെ അച്ഛന്റെ ഉടമസ്ഥതയിൽ പാവുമ്പയിൽ വീടിനു സമീപം പ്രവർത്തിക്കുന്ന പേപ്പർ കവർ നിർമ്മാണ കമ്പനിയിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പണം കൈപ്പറ്റിയത്. പിന്നീട് ജോലി നൽകാനോ പണം നൽകാനോ തയ്യാറാകാതിരുന്നതിനാൽ സംജിത്തിനെതിരെ നിഥിൻ അമ്പലപ്പുഴ പൊലീസിൽ നൽകിയ പരാതി നൽകുകയായിരുന്നു. തുടർന്ന പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.