ETV Bharat / jagte-raho

ഇന്‍റര്‍നെറ്റ് റീചാര്‍ജ്‌ ചെയ്‌തു കൊടുത്തില്ല; ഭോപ്പാലില്‍ യുവാവ് ആത്മഹത്യ ചെയ്‌തു - crime

മൊബൈയില്‍ ഇന്‍റര്‍നെറ്റ് റീചാര്‍ജ് ചെയ്‌തു കൊടുക്കാത്തതിന് ഇരുപതുകാരന്‍ ആത്മഹത്യ ചെയ്‌തു.‌

ഇന്‍റര്‍നെറ്റ് റീചാര്‍ജ്‌ ചെയ്‌തു കൊടുത്തില്ല; ഭോപ്പാലില്‍ യുവാവ് ആത്മഹത്യ ചെയ്‌തു  ഇന്‍റര്‍നെറ്റ് റീചാര്‍ജ്‌  ഭോപ്പാല്‍  യുവാവ് ആത്മഹത്യ ചെയ്‌തു  parents denied internet access  commits suicide  crime  suicide
ഇന്‍റര്‍നെറ്റ് റീചാര്‍ജ്‌ ചെയ്‌തു കൊടുത്തില്ല; ഭോപ്പാലില്‍ യുവാവ് ആത്മഹത്യ ചെയ്‌തു
author img

By

Published : May 25, 2020, 10:35 AM IST

ഭോപ്പാല്‍: ഇന്‍റര്‍നെറ്റ് റീചാര്‍ജ്‌ ചെയ്‌തുകൊടുക്കാത്തതിനെ തുടര്‍ന്ന് ഭോപ്പാലില്‍ 20 വയസുകാരന്‍ ആത്മഹത്യ ചെയ്‌തു. മതാപിതാക്കളോട്‌ മൊബൈല്‍ ഇന്‍റര്‍നെറ്റ് റീചാര്‍ജ്‌ ചെയ്‌ത്‌ കൊടുക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ചെയ്‌തു കൊടുക്കത്തതിന്‍റെ പേരിലാണ് യുവാവ് ആത്മഹത്യ ചെയ്‌തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.