ETV Bharat / international

ബ്രെക്സിറ്റ് മാർച്ച് 29 ന് യാഥാർത്ഥ്യമാകും: തെരേസ മേ

ഈജിപ്തിൽ നടന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്തു. അതിൻ പ്രകാരം മാർച്ച് 29 ന് ബ്രെക്സിറ്റ് നടപ്പാക്കാനാണ് തങ്ങൾ ധാരണയായിരിക്കുന്നതെന്നും മേ പറഞ്ഞു, കാലതാമസം വരുത്തുന്നത് കൊണ്ട് പ്രശ്നം പരിഹരിക്കപെടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

തെരേസ മേ
author img

By

Published : Feb 26, 2019, 2:37 AM IST

Updated : Feb 26, 2019, 4:26 AM IST

മാർച്ച് 29 യഥാർത്ഥ ബ്രെക്സിറ്റ് തീയതിയായിരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. പ്രശ്നങ്ങളൊന്നുമില്ലാതെ യൂണിയനിൽ നിന്ന് പുറത്തു പോകാൻ ലണ്ടൻ കാത്തിരിക്കണമെന്ന യൂറോപ്യൻ യൂണിയന്‍റെ ആവശ്യം നിലനിൽക്കെയാണ് ഈ തീരുമാനമെന്നും അവർ.

ഈജിപ്തിൽ നടന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്തു. അതിൻ പ്രകാരം മാർച്ച് 29 ന് ബ്രെക്സിറ്റ് നടപ്പാക്കാനാണ് തങ്ങൾ ധാരണയായിരിക്കുന്നതെന്നും മേ പറഞ്ഞു, കാലതാമസം വരുത്തുന്നത് കൊണ്ട് പ്രശ്നം പരിഹരിക്കപെടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം ബ്രെക്സിറ്റ് സംബന്ധിച്ച് ഈയാഴ്ച്ച പാര്‍ലമെന്‍റില്‍ നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവച്ചതായി പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 12 ഓടെ വോട്ടെടുപ്പ് നടത്താനാകുമെന്നാണ് കരുതുന്നതെന്നും മാര്‍ച്ച് 29ന് ബ്രെക്സിറ്റ് നടപ്പാക്കാന്‍ സാധിക്കുമെന്നും തെരേസാ മേ വ്യക്തമാക്കിയിരുന്നു.

Intro:Body:

March 29 remains a realistic Brexit deadline: May

May speaks on EU deadline

Sharm El-Sheikh: British Prime Minister Theresa May said on Monday she is convinced that 29 March remains a realistic Brexit date, despite the EU urging the UK to delay its departure from the bloc to avoid a chaotic exit.

After talks with several EU leaders at a summit in Egypt, May said a deal to leave on 29 March is "within our grasp".

She said a delay would not resolve the issue.

Moments earlier, EU Council President Donald Tusk had said a delay would be a "rational solution" to the current impasse.

Conclusion:
Last Updated : Feb 26, 2019, 4:26 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.