പാരിസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോണിന് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മാക്രോൺ വസതിയില്‍ നിരീക്ഷണത്തിൽ കഴിയുന്നതായി പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചു. ഏഴു ദിവസം മാക്രോൺ സ്വയം നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചതായും ഇതിനോടൊപ്പം ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെടുമെന്നും ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ആഴ്ച അവസാനം യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുത്ത മാക്രോൺ ബുധനാഴ്ച പോർച്ചുഗൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോണിന് കൊവിഡ്
കഴിഞ്ഞ ആഴ്ച അവസാനം യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുത്ത മാക്രോൺ ബുധനാഴ്ച പോർച്ചുഗൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.