ബ്രസീലിയ: ബ്രസീലിൽ 24 മണിക്കൂറിൽ 90,570 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,71,390 ആയി. 2,815 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2,90,314 ആയി. 10.38 മില്യണിലധികം പേർ കൊവിഡ് മുക്തരായി.
ബ്രസീലിൽ 90,570 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,18,71,390 ആയി