ETV Bharat / international

ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ മധ്യസ്ഥതക്ക് തയ്യാറെന്ന് ട്രംപ്

author img

By

Published : May 27, 2020, 5:36 PM IST

ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്കിലുണ്ടായ സാഹചര്യത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഇന്ത്യ- ചൈന അതിർത്തി തർക്കം  ഇന്ത്യ- ചൈന അതിർത്തി  ട്രംപ്  വാഷിങ്ടൺ  അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്  donald trump  america  india-china border issue  twitter  United States is ready  willing and able to mediate or arbitrate their now raging border dispute: Trump
ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ മധ്യസ്ഥതക്ക് തയ്യാറെന്ന് ട്രംപ്

വാഷിങ്ടൺ: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കാനായി മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്കിലുണ്ടായ സാഹചര്യത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

  • We have informed both India and China that the United States is ready, willing and able to mediate or arbitrate their now raging border dispute. Thank you!

    — Donald J. Trump (@realDonaldTrump) May 27, 2020 " class="align-text-top noRightClick twitterSection" data=" ">

ലഡാക്കിലെയും വടക്കൻ സിക്കിമിലെയും എൽ‌എ‌സിക്ക് സമീപമുള്ള നിരവധി പ്രദേശങ്ങളിൽ ഇന്ത്യൻ-ചൈനീസ് സൈന്യങ്ങൾ തമ്മിൽ സൈനിക ശക്തിപ്പെടുത്തലുകൾ നടന്നിരുന്നു. തുടർന്നാണ് ട്വിറ്ററിലൂടെ വിഷയത്തിൽ ഡൊണാൾഡ് ട്രംപ് പ്രതികരണവുമായി എത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.