ETV Bharat / international

ഫേസ്‌ബുക്ക് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം ട്രംപിന് രണ്ടാം സ്ഥാനത്ത് മോദി - Narendra Modi

പട്ടിക പുറത്ത് വന്നതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് ഫേസ്ബുക്കിന് നന്ദി അറിയിച്ചു

ഫേബ്സുക്ക് റാങ്കിംഗ്  മോദി  ട്രംമ്പ്  Facebook  Trumb  Narendra Modi  Facebook Ranking
ഫേബ്സുക്ക് റാങ്കിങ്ങില്‍ രണ്ടാമത് മോദി ഒന്നാം സ്ഥാനം ട്രംമ്പിന്
author img

By

Published : Feb 15, 2020, 3:12 PM IST

വാഷിങ്ടണ്‍: ലോകത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും ജനപ്രീതിയുള്ള നോതാക്കളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമെന്ന് ഫേസ്ബുക്ക്. മോദിക്ക് രണ്ടാം സ്ഥാനം ലഭിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനാണ് ഒന്നാം സ്ഥാനം. പട്ടിക പുറത്ത് വന്നതിന് പിന്നാലെ ഫേസ്ബുക്കിന് നന്ദി അറിയിച്ച് ട്രംപ് രംഗത്തെത്തി.

അതിനിടെ 24,25 തിയ്യതികളില്‍ ട്രംപും ഭാര്യ മെലാനിയ ട്രംപും ഇന്ത്യയില്‍ എത്തുന്നുണ്ട്. റിപ്പോര്‍ട്ടില്‍ താന്‍ ഒന്നാം സ്ഥാനത്താണെന്ന ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗിന്‍റെ പ്രസ്താവന ട്രംപ് ട്വിറ്റര്‍ വഴിയാണ് പുരത്തുവിട്ടത്. താന്‍ ഇന്ത്യയിലേക്ക് പോകാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ പൊതു സമ്മേളനത്തിലും മോദിയും ട്രംപും ഒരുമിച്ച് പങ്കെടുക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.