നാഷ്‌വില്ലെ: ടെന്നസിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ആറ് മരണം. മരിച്ച ആറ് പേരില്‍ നാല് പേര്‍ കാർ യാത്രക്കാരാണെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരവും ബുധനാഴ്ചയും മഴ കനക്കുമെന്നും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മിഡിൽ ടെന്നസിയിൽ ഒന്ന് മുതൽ രണ്ട് ഇഞ്ച് വരെ (2.5 മുതൽ അഞ്ച് സെന്‍റീമീറ്റർ വരെ) മഴ പ്രവചിച്ചിട്ടുണ്ട്. ഇതുവരെ 18 സെന്‍റിമീറ്റര്‍ മഴ ലഭിച്ചു.
ടെന്നസിയിൽ വെള്ളപ്പൊക്കം; മരണം ആറായി - ടെന്നസിയിൽ വെള്ളപ്പൊക്കം
മരിച്ച ആറ് പേരില്‍ നാല് പേര്‍ കാര്‍ യാത്രികരാണ്
ടെന്നസിയിൽ വെള്ളപ്പൊക്കം; മരണം ആറായി