ETV Bharat / international

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7.32 കോടി കടന്നു - ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്.

Global COVID tracker  Global COVID19 tracker  Global tracker  COVID tracker  tracker  coronavirus tracker  coronavirus cases worldwide  global covid deaths  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,32,12,302 കടന്നു  ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം  world covid
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,32,12,302 കടന്നു
author img

By

Published : Dec 15, 2020, 7:08 PM IST

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,32,12,302 കടന്നു. 5,13,53,862 പേർ ഇതുവരെ രോഗമുക്തരാകുകയും 16,28,442 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.

Global COVID tracker  Global COVID19 tracker  Global tracker  COVID tracker  tracker  coronavirus tracker  coronavirus cases worldwide  global covid deaths  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,32,12,302 കടന്നു  ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം  world covid
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,32,12,302 കടന്നു

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. 1,69,42,980 പേർക്കാണ് ഇവിടെ കൊവിഡ് ബാധിച്ചിരിക്കുന്നത്. 3,08,091 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും. ചെയ്‌തു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ അമേരിക്ക, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങൾ കൊവിഡ് വാക്‌സിൻ സ്വീകരിക്കാൻ തയ്യാറായി കഴിഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.