ബ്രാസവിൽ : കോംഗോയിലെ ബ്രാസവിലിൽ മിന്നലേറ്റ് 20 പേർ മരിച്ചതായി റിപ്പോർട്ട്. ശക്തമായ ഇടിമിന്നലിലാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് മേയർ അറിയിച്ചു. സ്ഥലത്ത് കനത്ത മഴയുണ്ടായിരുന്നതായും പ്രദേശവാസി പറഞ്ഞു.
കോംഗോയിൽ മിന്നലേറ്റ് 20 മരണം
മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് മേയർ അറിയിച്ചു