ETV Bharat / headlines

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - സാമ്പത്തിക തട്ടിപ്പ് കേസ്

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 9  top news at 9am  top news  top ten  kerala news  national news  latest malayalam news  malayalam news  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  കേരള വാർത്തകൾ  കായിക വാർത്തകൾ  sports news  ഏറ്റവും പുതിയ വാർത്തകൾ  മലയാളം വാർത്തകൾ  പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം  സാമ്പത്തിക തട്ടിപ്പ് കേസ്  വിഴിഞ്ഞത്ത് കേന്ദ്രസേന
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Dec 3, 2022, 8:56 AM IST

  1. കലോത്സവം കണ്ടുമടങ്ങവെ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
  2. അക്കൗണ്ടില്‍ നിന്ന് കാണാതായത് 15 കോടി 24 ലക്ഷം; മൂന്ന് ദിവസത്തിനകം പണം തിരികെ എത്തുമെന്ന് ബാങ്ക് അറിയിച്ചതായി മേയര്‍
  3. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഡിസംബര്‍ ഏഴിന് തുടങ്ങും; തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്
  4. അത് 'അനാവശ്യം'; സാന്‍റിയാഗോ മാര്‍ട്ടിനെ 'മാഫിയ' എന്നു വിശേഷിപ്പിച്ച ദിനപത്രത്തിന്‍റെ നടപടി ശരിയായില്ലെന്ന് സുപ്രീം കോടതി
  5. സാമ്പത്തിക തട്ടിപ്പ് കേസ്; നോറ ഫത്തേഹിയെ ചോദ്യം ചെയ്‌ത് ഇഡി, ജയിലിനുള്ളിലും തട്ടിപ്പുമായി സുകേഷ്
  6. ആദിവാസി യുവാവിനെതിരെ കള്ളക്കേസ്: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
  7. 'സംഘര്‍ഷം സര്‍ക്കാര്‍ തിരക്കഥ, ചര്‍ച്ചയില്‍ വിശ്വാസം നഷ്‌ടപ്പെട്ടിട്ടില്ല'; ഫാദർ യൂജിൻ പെരേര
  8. വിഴിഞ്ഞത്ത് കേന്ദ്രസേന: കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് തേടി ഹൈക്കോടതി
  9. തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിട നിര്‍മാണം; എം ജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലന്‍സ് കോടതി
  10. 'കരുത്ത് കാട്ടി മടങ്ങി കാമറൂണ്‍', ബ്രസീലിനെതിരെ ഒരു ഗോള്‍ ജയം; സെര്‍ബിയയെ തകര്‍ത്ത സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.