കണ്ണൂർ: തളിപ്പറമ്പ് ഒന്നാം നമ്പർ ബൂത്തിലെ യുഡിഎഫ് ബൂത്ത് ഏജന്‍റിനെ സിപിഎം പ്രവർത്തകർ മർദിച്ചു. ചെരിയൂർ ബൂത്ത് നമ്പർ ഒന്ന്-എയിൽ ഏജന്‍റായിരുന്ന വി.വി. കൃഷ്‌ണനെ ബൂത്തിനുള്ളിൽ വച്ചായിരുന്നു മർദിച്ചത്. പരിക്കേറ്റ ഇയാളെ തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂരിൽ യുഡിഎഫ് ബൂത്ത് ഏജന്‍റിനെ സിപിഎം പ്രവർത്തകർ മർദിച്ചു - election
പരിക്കേറ്റ ബൂത്ത് ഏജന്‍റ് വി.വി. കൃഷ്‌ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
UDF booth agent was beaten up by CPM activists
കണ്ണൂർ: തളിപ്പറമ്പ് ഒന്നാം നമ്പർ ബൂത്തിലെ യുഡിഎഫ് ബൂത്ത് ഏജന്‍റിനെ സിപിഎം പ്രവർത്തകർ മർദിച്ചു. ചെരിയൂർ ബൂത്ത് നമ്പർ ഒന്ന്-എയിൽ ഏജന്‍റായിരുന്ന വി.വി. കൃഷ്‌ണനെ ബൂത്തിനുള്ളിൽ വച്ചായിരുന്നു മർദിച്ചത്. പരിക്കേറ്റ ഇയാളെ തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Last Updated : Apr 6, 2021, 4:56 PM IST