ETV Bharat / elections

സ്വപന്‍ദാസ് ഗുപ്ത രാജ്യസഭ എംപി സ്ഥാനം രാജിവച്ചു - തെരഞ്ഞെടുപ്പ് വാര്‍ത്ത

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സ്വപന്‍ദാസ് ഗുപ്ത എംപി സ്ഥാനം രാജിവെച്ചത്

swapan-das-gupta-resigns  Swapan Das Gupta  സ്വപന്‍ദാസ് ഗുപ്ത  rajya sabha  west bengal election  election news  തെരഞ്ഞെടുപ്പ് വാര്‍ത്ത  ബംഗാള്‍ തെരഞ്ഞെടുപ്പ്
swapan das gupta resigns
author img

By

Published : Mar 16, 2021, 1:47 PM IST

ന്യുഡല്‍ഹി: ബിജെപി നേതാവ് സ്വപന്‍ദാസ് ഗുപ്ത രാജ്യസഭ എംപി സ്ഥാനം രാജിവച്ചു. രാജ്യസഭ ചെയര്‍മാന് രാജി സമര്‍പ്പിച്ചെങ്കിലും ഔദ്യോഗികമായി രാജി അംഗീകരിച്ചിട്ടില്ല. വരാനിരിക്കുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ താരകേശ്വർ സീറ്റിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥിയാണ് സ്വപന്‍ദാസ് ഗുപ്ത.

  • I have resigned from the Rajya Sabha today to commit myself totally to the fight for a better Bengal. I hope to file my nomination as BJP candidate for the Tarakeshwar Assembly seat in the next few days.

    — Swapan Dasgupta (@swapan55) March 16, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.