ETV Bharat / elections

തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചതിന് കണ്ണൂർ മേയർക്കും എംപിക്കും നോട്ടീസ്

author img

By

Published : Mar 5, 2021, 2:36 PM IST

കോഴിമാലിന്യം സംസ്‌കരിക്കുന്ന പ്ലാന്‍റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പൊതുപരിപാടി നടത്തിയതിനാണ് മേയർ ടി ഒ മോഹനനു നോട്ടീസ്. അതേസമയം മുണ്ടേരി ഹയർ സെക്കൻഡറി സ്‌കൂൾ ഹൈ ടെക് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്‌തതിനായിരുന്നു കെകെ രാഗേഷിന് നോട്ടീസ് നൽകിയത്.

Notice to Kannur MP and Mayor for violating election rules  തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചതിന് കണ്ണൂർ എംപിക്കും മേയർക്കും നോട്ടീസ്  കണ്ണൂർ  കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹൻ  കെകെ രാഗേഷ് എംപി  kannur  kannur mp  kanur mp kk ragesh  kannur corporation mayor t o mohab  kk ragesh mp  kannur mayor t o mohan  election 2021  assembly election 2021  ഇലക്ഷൻ 2021  അസംബ്ലി ഇലക്ഷൻ 2021
Notice to Kannur MP and Mayor for violating election rules

കണ്ണൂർ: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനെ തുടർന്ന് കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹൻ, കെകെ രാഗേഷ് എംപി എന്നിവർക്കെതിരെ ജില്ലാ വരണാധികാരിയുടെ നോട്ടീസ്. കോഴിമാലിന്യം സംസ്‌കരിക്കുന്ന പ്ലാന്‍റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പൊതുപരിപാടി നടത്തിയതിനാണ് മേയർക്ക് നോട്ടീസ്. അതേസമയം മുണ്ടേരി ഹയർ സെക്കൻഡറി സ്‌കൂൾ ഹൈ ടെക് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്‌തതിനായിരുന്നു കെകെ രാഗേഷിന് നോട്ടീസ് നൽകിയത്. ചട്ടം ലംഘിച്ചിട്ടില്ലെന്നും നോട്ടീസ് ലഭിച്ചാൽ ഉടൻ മറുപടി നൽകുമെന്നും ഇരുവരും അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.