തിരുവനന്തപുരം: മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റിൽ പരിഹാസവുമായി മന്ത്രി കെ.ടി ജലീൽ. 'നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ' എന്ന ഉളളൂര്‍ എസ് പരമേശ്വരയ്യരുടെ പ്രേമസംഗീതത്തിലെ വരികളിൽ ജലീൽ പ്രതികരണം ഒതുക്കി. എ.കെ.ജി സെൻ്ററിനു മുമ്പില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിനെ പരിഹസിച്ച് മന്ത്രി കെടി ജലീല്‍ - ഉളളൂര്‍ എസ് പരമേശ്വരയ്യര്‍
'നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ' എന്ന ഉള്ളൂരിന്‍റെ കവിത ചൊല്ലിയാണ് ജലീല്‍ അറസ്റ്റില്‍ പ്രതികരിച്ചത്.
ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിനെ പരിഹസിച്ച് മന്ത്രി കെടി ജലീല്‍
തിരുവനന്തപുരം: മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റിൽ പരിഹാസവുമായി മന്ത്രി കെ.ടി ജലീൽ. 'നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ' എന്ന ഉളളൂര്‍ എസ് പരമേശ്വരയ്യരുടെ പ്രേമസംഗീതത്തിലെ വരികളിൽ ജലീൽ പ്രതികരണം ഒതുക്കി. എ.കെ.ജി സെൻ്ററിനു മുമ്പില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.
Last Updated : Nov 18, 2020, 2:23 PM IST