ETV Bharat / city

വരകളിലൂടെ ബോധവല്‍കരണം; ശ്രദ്ധേയമായി കാര്‍ട്ടൂണ്‍ മതില്‍

author img

By

Published : May 21, 2020, 5:12 PM IST

പൊതുനിരത്തിൽ തുപ്പരുത്, മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിർദേശങ്ങളാണ് മതിലില്‍ ചിത്രീകരിച്ചിരിക്കുന്നത്

കാർട്ടൂൺ ബോധവല്‍കരണവുമായി സർക്കാർ കാര്‍ട്ടൂണ്‍ മതില്‍ തിരുവനന്തപുരം ആരോഗ്യമന്ത്രി കെ.കെ ശൈലജ കാര്‍ട്ടൂണ്‍ വെള്ളയമ്പലം കാര്‍ട്ടൂണ്‍ മതില്‍ cartoon wall in trivandrum covid cartoon wall by state government health minister kk shylaja news
കാര്‍ട്ടൂണ്‍ മതില്‍

തിരുവനന്തപുരം: കൊവിഡിനെ നേരിടാന്‍ തലസ്ഥാനത്ത് കാർട്ടൂൺ ബോധവല്‍കരണവുമായി സർക്കാർ. രോഗവ്യാപനം തടയാനുള്ള നിര്‍ദേശങ്ങളും മുന്‍കരുതലുകളും വെള്ളയമ്പലത്തെ കെൽട്രോണിന്‍റെ മതിലിലാണ് കാര്‍ട്ടൂണ്‍ രൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പൊതുനിരത്തിൽ തുപ്പരുത്, മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിർദേശങ്ങൾ ചിത്രകാരന്മാര്‍ കാര്‍ട്ടൂണാക്കിയിരിക്കുന്നു.

വരകളിലൂടെ ബോധവല്‍കരണം; ശ്രദ്ധേയമായി കാര്‍ട്ടൂണ്‍ മതില്‍

സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷനും കാർട്ടൂൺ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ കാർട്ടൂൺ വരച്ച് പരിപാടി ഉദ്‌ഘാടനം ചെയ്തു. ആറ് ജില്ലകളിലെ പൊതു ഇടങ്ങളിൽ ഇത്തരത്തിൽ കാർട്ടൂൺ അക്കാദമി ബോധവല്‍കരണം സംഘടിപ്പിച്ചു കഴിഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.