ETV Bharat / city

വീട്ടിൽ അതിക്രമിച്ചുകയറി 12കാരിയുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം ; പ്രതിക്ക് മൂന്ന് വര്‍ഷം തടവ്

author img

By

Published : May 22, 2022, 8:21 PM IST

ചേലക്കാട് ചെറുകുളം സ്വദേശി മോഹൻദാസിനെയാണ് (40) കോടതി ശിക്ഷിച്ചത്. ജില്ല അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്‌ജി ജി രാജേഷാണ്‌ ശിക്ഷ വിധിച്ചത്‌

നഗ്നത പ്രദര്‍ശനം തടവ് ശിക്ഷ  പാലക്കാട് പോക്‌സോ കേസ് തടവ് ശിക്ഷ  12കാരിയുടെ മുന്നിൽ നഗ്നത പ്രദർശനം  വീട്ടിൽ അതിക്രമിച്ച് കയറി നഗ്നത പ്രദര്‍ശനം  palakkad man gets 3 year jail term in pocso case  man gets 3 year jail term for showing nudity to minor girl  man shows nudity to minor girl  palakkad pocso case 3 year jail term
വീട്ടിൽ അതിക്രമിച്ച് കയറി 12കാരിയുടെ മുന്നില്‍ നഗ്നത പ്രദര്‍ശനം; പ്രതിക്ക് മൂന്ന് വര്‍ഷം തടവ്

പാലക്കാട്: വീട്ടിൽ അതിക്രമിച്ചുകയറി 12കാരിയുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ച കേസിൽ പ്രതിക്ക് 39 മാസം തടവും 15,500 രൂപ പിഴയും ശിക്ഷ വിധിച്ച് പോക്‌സോ കോടതി. ചേലക്കാട് ചെറുകുളം സ്വദേശി മോഹൻദാസിനെയാണ് (40) കോടതി ശിക്ഷിച്ചത്. ജില്ല അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്‌ജി ജി രാജേഷാണ്‌ ശിക്ഷ വിധിച്ചത്‌.

Also read: 14 വയസുകാരനെ പീഡിപ്പിച്ചു ; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

2018 നവംബറിലാണ് കേസിനാസ്‌പദമായ സംഭവം. കോട്ടായി പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അന്നത്തെ എസ്ഐമാരായ അബ്‌ദുല്‍ ഹക്കീം, അനന്തകൃഷ്‌ണന്‍ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ശോഭന ഹാജരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.