മലപ്പുറം: കൊടുംചൂടില്‍ നിന്ന് നേരിയ ആശ്വാസം നല്‍കി ജില്ലയില്‍ വേനല്‍ മഴയെത്തി. പക്ഷെ ശക്തമായ മഴയിലും കാറ്റിലും വലിയ നാശനഷ്ടങ്ങളാണ് ജില്ലയില്‍ ഉണ്ടായത്. ആമയൂരില്‍ കാറ്റില്‍ നിരവധി വാഴകള്‍ നശിച്ചു. കടവന്‍ സുലൈമാന്‍റെ ഉടമസ്ഥതയിലുള്ള അരഏക്കറിലെ 170 വാഴകളാണ് നശിച്ചത്. അമ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. വാഴകള്‍ക്ക് പുറമെ പച്ചക്കറി, കമുക് തുടങ്ങിയവയും നശിച്ചു.
നാശം വിതച്ച് വേനൽ മഴ - rain update news malappuram
അരഏക്കറിലെ 170 വാഴകളാണ് നശിച്ചത്
നാശം വിതച്ച് വേനൽ മഴ