ETV Bharat / city

കോഴിക്കോട് ഇന്ന് 641 കൊവിഡ് കേസുകള്‍ - covid19

36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 584 പേര്‍ക്കാണ് രോഗം ബാധിച്ചത്.

കോഴിക്കോട് കൊവിഡ് കേസുകള്‍  കോഴിക്കോട് കൊറോണ കണക്കുകൾ  കേരള കൊവിഡ് കണക്കുകൾ  kerala covid update  covid19  kerala
കോഴിക്കോട് ഇന്ന് 641 കൊവിഡ് കേസുകള്‍ കൂടി
author img

By

Published : Oct 5, 2020, 6:56 PM IST

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 641 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 584 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 139 പേര്‍ക്കാണ് രോഗം. ജില്ലയിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 10,85 ആയി. 5830 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്. 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 507 പേര്‍ കൂടി രോഗമുക്തി നേടി.

വിദേശത്ത് നിന്ന് എത്തിയവര്‍6
അഴിയൂര്‍ – 2
നാദാപുരം – 2
ആയഞ്ചേരി – 1
മാവൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 15

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7 (അതിഥി തൊഴിലാളികള്‍-6)
തലക്കുളത്തൂര്‍ – 2
രാമനാട്ടുകര – 2
അത്തോളി – 1
കോട്ടൂര്‍ – 1
നാദാപുരം – 1
വേളം – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 36

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7
(ചേവായൂര്‍,ചാലപ്പുറം, അരയിടത്തുപാലം, കുറ്റിച്ചിറ, ഡിവിഷന്‍ 23,55)
അഴിയൂര്‍ – 4
മാവൂര്‍ – 4
കൊടുവളളി – 3
കോടഞ്ചേരി – 2
പെരുമണ്ണ – 2
ഉളളിയേരി – 2
ചങ്ങരോത്ത് – 1
ചേമഞ്ചേരി – 1
ചോറോട് – 1
കായക്കൊടി – 1
മണിയൂര്‍ – 1
ഒളവണ്ണ – 1
പേരാമ്പ്ര – 1
പുതുപ്പാടി – 1
രാമനാട്ടുകര – 1
തലക്കുളത്തൂര്‍ – 1
താമരശ്ശേരി – 1
പയ്യോളി – 1

സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്‌ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 139
(ബേപ്പൂര്‍ 12, വേങ്ങേരി, കുതിരവട്ടം, നടക്കാവ്, മാങ്കാവ്, കോട്ടൂളി, കൊളത്തറ, പുതിയാപ്പ, കരുവിശ്ശേരി, അരയിടത്തുപാലം, വെസ്റ്റ്ഹില്‍, കോട്ടപറമ്പ്, നെല്ലിക്കോട്, എരഞ്ഞിക്കല്‍, പുതിയപാലം, ഇടിയങ്ങര, ചെറുവണ്ണൂര്‍,പാവങ്ങാട്, ബിലാത്തിക്കുളം, തടമ്പാട്ടുത്താഴം, മുഖദാര്‍, പുതിയങ്ങാടി, ചേവായൂര്‍, നടക്കാവ്, മലാപ്പറമ്പ്, ചെലവൂര്‍, ഡിവിഷന്‍ 20, 60,34, 72, 58)

അഴിയൂര്‍ – 42
ഒളവണ്ണ – 41
മാവൂര്‍ – 37
രാമനാട്ടുകര – 35
കൊയിലാണ്ടി – 31
പെരുവയല്‍ – 20
കക്കോടി – 18
പുതുപ്പാടി – 14
കോടഞ്ചേരി – 13
ഉളളിയേരി – 11
വടകര – 11
ചേളന്നൂര്‍ – 10
ഏറാമല – 8
കുരുവട്ടൂര്‍ – 8
നാദാപുരം – 8
പെരുമണ്ണ – 7
ചേമഞ്ചേരി – 7
ബാലുശ്ശേരി – 6
നടുവണ്ണൂര്‍ – 6
അത്തോളി – 6
നരിക്കുനി – 5
വേളം – 5
കൊടുവളളി – 5
ചോറോട് – 5
മടവൂര്‍ – 5

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 19

കോഴിക്കോട് കോര്‍പ്പറേഷന്‍ – 7 (ആരോഗ്യപ്രവര്‍ത്തകര്‍)
അത്തോളി – 1 (ആരോഗ്യപ്രവര്‍ത്തക)
ചേമഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കക്കോടി – 1 (ആരോഗ്യപ്രവര്‍ത്തക)
കോടഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചാത്തമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
മാവൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
നടുവണ്ണൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
പുതുപ്പാടി – 1 (ആരോഗ്യപ്രവര്‍ത്തക)
ഉളളിയേരി – 1 (ആരോഗ്യപ്രവര്‍ത്തക)
ചേളന്നൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 9829
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 256

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.