ETV Bharat / city

അനുനയവുമായി സംസ്ഥാന നേതൃത്വം; വി.ഡി സതീശൻ ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തി - v d satheesan met oommen chandy news

കോൺഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തുമെന്നും ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയതിന് ശേഷം വി.ഡി സതീശൻ പ്രതികരിച്ചു.

കോൺഗ്രസ് കേരള ഘടകം കേരളത്തിലെ കോൺഗ്രസ് ഉമ്മൻചാണ്ടി വാർത്ത വി.ഡി സതീശൻ വാർത്ത വി.ഡി സതീശൻ ഉമ്മൻചാണ്ടിയെ കണ്ടു ഡിസിസി അധ്യക്ഷപട്ടിക ഡിസിസി നേതൃത്വങ്ങൾ diplomatic move from congress party kerala's congress congress ladership Oommen chandy news V D Satheesan news v d satheesan met oommen chandy news v d satheesan met oommen chandy
അനുനയവുമായി സംസ്ഥാന നേതൃത്വം; വി.ഡി സതീശൻ ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തി
author img

By

Published : Sep 5, 2021, 3:24 PM IST

Updated : Sep 5, 2021, 4:11 PM IST

കോട്ടയം: ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലിയുള്ള കലാപം തുടരവേ നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സംസ്ഥാന നേതൃത്വം. മുതിർന്ന നേതാവും എഐസിസി സെക്രട്ടറിയുമായ ഉമ്മൻചാണ്ടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചർച്ച നടത്തി. പുതുപ്പള്ളിയിലെ വീട്ടിലെത്തിയായിരുന്നു ചർച്ച.

അതേ സമയം നേതൃത്വവുമായി ചര്‍ച്ച വേണമെന്ന് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. ആദ്യം കോണ്‍ഗ്രസെന്നും രണ്ടാമത് മാത്രമാണ് ഗ്രൂപ്പെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അനുനയവുമായി സംസ്ഥാന നേതൃത്വം; വി.ഡി സതീശൻ ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തി

'കോൺഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും'

ചർച്ചകൾ തുടരുമെന്നും കോൺഗ്രസിലെ എല്ലാ പ്രശ്‍നങ്ങളും പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇതിന്‍റെ ആദ്യപടിയായാണ് ഉമ്മൻ ചാണ്ടിയെ കണ്ടത്. രമേശ് ചെന്നിത്തലയെയും കാണുമെന്നും ചർച്ച നടത്തുമെന്നും സതീശന്‍ പറഞ്ഞു. മുതിർന്നവർക്ക് പ്രയാസമുണ്ടാകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും സതീശന്‍ പ്രതികരിച്ചു.

ALSO READ: 'നെഹ്‌റുവിനെ ഇങ്ങനെ വെറുക്കുന്നതെന്തിന്' ; കേന്ദ്രത്തോട് ശിവസേന

Last Updated : Sep 5, 2021, 4:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.