ETV Bharat / city

കോട്ടയത്ത് 15 വയസുകാരൻ ആത്മഹത്യ ചെയ്‌തു

author img

By

Published : Nov 26, 2021, 5:49 PM IST

മൊബൈൽ ഉപയോഗം വിലക്കിയതിനെ തുടർന്നാണ് വിദ്യാർഥി ആത്മഹത്യ ചെയ്‌തത്.

കോട്ടയത്ത് 15 വയസുകാരൻ ആത്മഹത്യ ചെയ്‌തു  മൊബൈൽ ഫോൺ ഉപയോഗം ആത്മഹത്യ  റസൽ മുഹമ്മദ് മരണം  kottayam suicide  15 year old commits suicide  Rasal muhammad death  mobile phone usage death
കോട്ടയത്ത് 15 വയസുകാരൻ ആത്മഹത്യ ചെയ്‌തു

കോട്ടയം: മുണ്ടക്കയം കൂട്ടിക്കലിൽ 15 വയസുകാരൻ ആത്മഹത്യ ചെയ്‌തു. മൊബൈൽ ഉപയോഗം വിലക്കിയതിനെ തുടർന്നാണ് വിദ്യാർഥി ആത്മഹത്യ ചെയ്‌തത്. കൂട്ടിക്കൽ നാരകം പുഴയിൽ കറുത്തോലി വീട്ടിൽ ആരിഫിന്‍റെ മകൻ റസൽ മുഹമ്മദാണ് മരിച്ചത്.

അമിതമായി ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് 15കാരന്‍റെ മാതാവ് ഫോൺ ഉപയോഗം വിലക്കുകയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ALSO READ: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര രക്തസാക്ഷി - ഖുദിറാം ബോസ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.