കണ്ണൂര്‍: ഒന്നാം ക്ലാസ് മുതൽ എൽ.എൽ.ബി വരെയുള്ള എല്ലാ ക്ലാസുകളും അടുത്ത അധ്യയന വർഷം മുതൽ ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ. ഇതിനായി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഉപരിപഠനത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റുരാജ്യങ്ങളിൽ നിന്നും വിദ്യാർഥികളെ ആകർഷിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തലശ്ശേരി ഗവ. കോളജിന് ചൊക്ലിയില്‍ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ ക്ലാസുകളും ജൂണ്‍ ഒന്നിന് ആരംഭിക്കും:മന്ത്രി കെ.ടി ജലീല്‍
ഉപരിപഠനത്തിനായി വിദേശ വിദ്യാര്‍ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ വിദ്യാഭ്യാസ സംവിധാനം ക്രമീകരിക്കുമെന്നും കെ.ടി ജലീല്‍ പറഞ്ഞു
![അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ ക്ലാസുകളും ജൂണ്‍ ഒന്നിന് ആരംഭിക്കും:മന്ത്രി കെ.ടി ജലീല്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4529285-thumbnail-3x2-ktj.jpg?imwidth=3840)
മാലിയില്‍ നിന്ന് ചികിത്സക്ക് ദിവസേന നൂറുകണക്കിന് ആളുകള്‍ കേരളത്തിലേക്ക് വരുന്നുണ്ടെങ്കിലും പഠിക്കാനായി ഒരു വിദ്യാര്‍ഥി പോലും എത്തുന്നില്ല. ഇത് അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. എ.എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ മുരളീധരന് എംപി മുഖ്യാതിഥിയായി.
കണ്ണൂര്‍: ഒന്നാം ക്ലാസ് മുതൽ എൽ.എൽ.ബി വരെയുള്ള എല്ലാ ക്ലാസുകളും അടുത്ത അധ്യയന വർഷം മുതൽ ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ. ഇതിനായി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഉപരിപഠനത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റുരാജ്യങ്ങളിൽ നിന്നും വിദ്യാർഥികളെ ആകർഷിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തലശ്ശേരി ഗവ. കോളജിന് ചൊക്ലിയില്‍ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മാലിയില്‍ നിന്ന് ചികിത്സക്ക് ദിവസേന നൂറുകണക്കിന് ആളുകള്‍ കേരളത്തിലേക്ക് വരുന്നുണ്ടെങ്കിലും പഠിക്കാനായി ഒരു വിദ്യാര്‍ഥി പോലും എത്തുന്നില്ല. ഇത് അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. എ.എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ മുരളീധരന് എംപി മുഖ്യാതിഥിയായി.
തലശ്ശേരി ഗവ.കോളേജിന് ചൊക്ലിയിലെ സ്വന്തം സ്ഥലത്ത് നിർമ്മിച്ച കെട്ടിട ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരന്നു മന്ത്രി.
ഉപരിപാനത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്നും അന്യരാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികളെ ആകർഷിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
vo
അടുത്ത അധ്യയന വര്‍ഷം തൊട്ട് ഒന്നാം ക്ലാസ് മുതല്‍ എല്‍എല്‍ബി വരെയുള്ള എല്ലാ ക്ലാസുകളും ജൂണ്‍ ഒന്നിനു തന്നെ ആരംഭിക്കുന്ന നിലയിലേക്ക് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. തലശ്ശേരി ഗവ. കോളജിന്റെ പുതിയ കെട്ടിടം ചൊക്ലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം തുളുവര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിലേക്ക് അന്യരാജ്യങ്ങളില്‍ നിന്ന് കുട്ടികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നിലയിലേക്ക് വിദ്യാഭ്യാസ സംവിധാനം ക്രമീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മാലിയില്‍ നിന്ന് ചികിത്സക്ക് ദിവസേന നൂറുകണക്കിന് ആളുകള്‍ കേരളത്തിലേക്ക് വരുന്നുണ്ടെങ്കിലും പഠിക്കാനായി ഒരു വിദ്യാര്‍ത്ഥി പോലും എത്തുന്നില്ലെന്നത് അത്ഭുതകരമാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ മുരളീധരന് എംപി മുഖ്യാതിഥിയായി. ഇ ടി വിഭാരത് കണ്ണൂർ.Body:KL_KNR_01_23.9.19__JaleelMinister_KL10004Conclusion:
TAGGED:
വിദ്യാഭ്യാസ സംവിധാനം