ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ 66 ശതമാനം വോട്ട് വര്‍ദ്ധിപ്പിക്കാന്‍ പാര്‍ട്ടിക്കായെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ. ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാട് ബിജെപിയെ സഹായിച്ചുവെന്നും എച്ച് രാജ. ബിജെപി സംസ്ഥാന നേതൃത്വത്തെയും പ്രവര്‍ത്തകരെയും അഭിനന്ദിച്ച അദ്ദേഹം, മോദി അധികാരമേൽക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ നിന്നും അർഹരായവരെ ഒഴിവാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നും ഇതിനെതിരെ സംസ്ഥാന നേതൃത്വം നിയമ നടപടി സ്വീകരിക്കണമെന്നും രാജ ആവശ്യപ്പെട്ടു. ആലപ്പുഴയിൽ ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ബിജെപിക്ക് 66 ശതമാനം വോട്ടുവര്‍ധനയെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ - ബിജെപി സംസ്ഥാന നേതൃയോഗം
ബിജെപി സംസ്ഥാന നേതൃത്വത്തെയും പ്രവര്‍ത്തകരെയും എച്ച് രാജ അഭിനന്ദിച്ചു.