ETV Bharat / business

മീഷോയില്‍ നിക്ഷേപത്തിനൊരുങ്ങി ഫേസ്ബുക്ക് - ഫേസ്ബുക്ക്

എത്ര തുക നിക്ഷേപിക്കുമെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

മീഷോയില്‍ നിക്ഷേപിക്കാനൊരുങ്ങി ഫേസ്ബുക്ക്
author img

By

Published : Jun 14, 2019, 7:39 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ സോഷ്യല്‍ കൊമേഷ്യല്‍ പ്ലാറ്റ്‌ഫോമായ മീഷോയില്‍ നിക്ഷേപത്തിനൊരുങ്ങി ഫേസ്ബുക്ക്. സോഷ്യൽ ചാനലുകൾ വഴി ഓൺലൈൻ ബിസിനസുകൾ സ്ഥാപിക്കാൻ സംരംഭകരെ സഹായിക്കുന്ന പ്ലാറ്റ്‌ഫോമാണ് മീഷോ. എത്ര തുക നിക്ഷേപിക്കും എന്ന കാര്യം ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​ഴ് പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷ​​​​ക​​​​ളി​​​​ല്‍ പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ക്കു​​​​ന്ന ആ​​​​പ്പും മീ​​​​ഷോ​​​​ക്കുണ്ട്. വീട്ടമ്മമാരാണ് മീഷോയുടെ ഗുണഭോക്താക്കളില്‍ ഏറെയും. ഇവര്‍ക്ക് പുറമെ വിദ്യാര്‍ഥികളും ഗ്രാമീണ തൊഴില്‍ സംഘങ്ങളും ചെറുകിട കച്ചവടക്കാരുമൊക്കെ മീഷോയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ദ്രുത തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇന്ത്യയിലെ സ്ത്രീ സംരംഭകത്വത്തിന്‍റെ വളർച്ചക്ക് കരുത്തേകാനുമാണ് നിക്ഷേപത്തിലൂടെ ഫേസ്ബുക്ക് ലക്ഷ്യമിടുന്നതെന്ന് ഫേസ്ബുക്ക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ അജിത് മോഹന്‍ വ്യക്തമാക്കി. ഡല്‍ഹി ഐ​​ഐ​​ടി​​യി​​​​ലെ പൂ​​​​ര്‍​​​​വ ​​​​വി​​​​ദ്യാ​​​​ര്‍​​​​ഥി​​​​ക​​​​ളാ​​​​യ വി​​​​ദി​​​​ത് ആത്രയ്, സഞ്ജീവ് ബന്‍വാല്‍ എന്നിവര്‍ ചേര്‍ന്നാണ് 2015 ല്‍ മീഷോ ആരംഭിച്ചത്.

Intro:Body:

യാത്രക്കാര്‍ക്ക് തല്‍സമയ ക്രിക്കറ്റ് കമന്‍ററിയുമായി ഇന്‍റിഗോ 

ന്യൂഡല്‍ഹി: സമുദ്രനിരപ്പില്‍ നിന്ന് 31000 അടി മുകളില്‍ വരെ യാത്രക്കാര്‍ക്ക് ലോകകപ്പ് ക്രിക്കറ്റിന്‍റെ തല്‍സമയ കമന്‍ററി ലഭ്യമാക്കി രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍സ് ഗ്രൂപ്പായ ഇന്‍റിഗോ എയര്‍ലൈന്‍സ്. വിമാനത്തിന്‍റെ പൈലറ്റ് തന്നെയായിരിക്കും യാത്രക്കാര്‍ക്കായി കമന്‍ററി നല്‍കുക.

ഇന്‍റിഗോ എയര്‍ലൈന്‍സിന്‍റെ കമ്മ്യൂണിക്കേഷന്‍ തലവന്‍ ചാവി ലേഖയാണ് ഇക്കാര്യം പുറത്ത് വിട്ടത്. യാത്രക്കിടയില്‍ ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകുമെന്ന ആശങ്ക വേണ്ടെന്നും. ഇനിമുതല്‍ യാത്രക്കാര്‍ക്ക് ലോകകപ്പ് വിവരങ്ങള്‍ തല്‍സമയം ആസ്വദിച്ച് യാത്രചെയയാം. കമ്പനിയുടെ പുതിയ തീരുമാനത്തില്‍ മികച്ച പ്രതികരണമാണ് യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ലേഖ കൂട്ടിച്ചേര്‍ത്തു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.