ന്യൂഡൽഹി: പുതുതായി പുറത്തിറങ്ങുന്ന വാഹനങ്ങളുടെ വില അടുത്ത മാസം മുതൽ വർധിപ്പിക്കുമെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്സ് അറിയിച്ചു. നിക്ഷേപക ചിലവിലെ ഗണ്യമായ വർദ്ധനവ് നികത്താൻ ഈ വിലവർദ്ധനവ് ആവശ്യമാണെന്നും ചെറിയതോതിൽ മാത്രമേ വിലവർദ്ധനവ് ഉപഭോക്താക്കളിൽ പ്രതിഭലിക്കൂ എന്നും വാഹന നിർമാതാക്കൾ വ്യക്തമാക്കി.
ടൊയോട്ട കിർലോസ്‌കർ വാഹനങ്ങളുടെ വിലവർധിപ്പിക്കുന്നു - വാഹനം
നിക്ഷേപക ചിലവിലെ ഗണ്യമായ വർദ്ധനവ് കാരണമാണ് വില വർദ്ധിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു
ടൊയോട്ട കിർലോസ്‌കർ വാഹനങ്ങളുടെ വിലവർദ്ധിപ്പിക്കുന്നു