ETV Bharat / business

പിഎം ജന്‍ധന്‍ യോജന അക്കൗണ്ടുകളിലെ നിക്ഷേപം ഒരു ലക്ഷം കോടി കടന്നു - ജന്‍ധന്‍ യോജന

36.06 കോടിയിലധികം അക്കൗണ്ടുകളില്‍ 1,00,495.94 കോടി രൂപയാണ് ജൂലൈ മൂന്ന് വരെയുള്ള നിക്ഷേപം.

പിഎം ജന്‍ധന്‍ യോജന അക്കൗണ്ടുകളിലെ നിക്ഷേപം ഒരു ലക്ഷം കോടി കടന്നു
author img

By

Published : Jul 11, 2019, 10:22 AM IST

ന്യൂഡല്‍ഹി: ഒന്നാം മോദി സര്‍ക്കാര്‍ ആരംഭിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി പ്രകാരം തുറന്ന ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം ഒരു ലക്ഷം കോടി രൂപ മറികടന്നതായി റിപ്പോര്‍ട്ട്. ധനമന്ത്രാലയം പുറത്തുവിടുന്ന കണക്കനുസരിച്ച് 36.06 കോടിയിലധികം അക്കൗണ്ടുകളില്‍ 1,00,495.94 കോടി രൂപയാണ് ജൂലൈ മൂന്ന് വരെയുള്ള നിക്ഷേപം.

ജൂൺ ആറിന് 99,649.84 കോടി രൂപയും കഴിഞ്ഞ ആഴ്ച 99,232.71 കോടി രൂപയുമാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തിയത്. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് ബാങ്കിംഗ് സൗകര്യങ്ങള്‍ പരിചയപ്പെടുത്തി 2014 ഓഗസ്റ്റ് 28 നാണ് പിഎംജെഡിവൈ പദ്ധതി ആരംഭിച്ചത്. അതേ സമയം പദ്ധതിക്ക് കീഴിലുള്ള സീറോ ബാലന്‍സ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ കുറവുണ്ടായതായി ധനമന്ത്രാലായം രാജ്യസഭയില്‍ പറഞ്ഞിരുന്നു. 28.44 കോടിയിലധികം അക്കൗണ്ട് ഉടമകൾക്ക് രൂപ ഡെബിറ്റ് കാർഡുകളും സ്വന്തമായി ഉണ്ട്.

അക്കൗണ്ട് ഉടമകളില്‍ അമ്പത് ശതമാനവും സ്ത്രീകളാണ്. അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്‍റെ ലഭ്യത, വായ്പകളുടെ ലഭ്യത, പണമടയ്ക്കൽ സൗകര്യം, ദുർബല വിഭാഗങ്ങൾക്കും കുറഞ്ഞ വരുമാനക്കാർക്കും ഇൻഷുറൻസ്, പെൻഷൻ തുടങ്ങി വിവിധ ധനകാര്യ സേവനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുകയാണ് പിഎംജെഡിവിയുടെ ലക്ഷ്യം.

Intro:Body:

പിഎം ജന്‍ധന്‍ യോജന അക്കൗണ്ടുകളിലെ നിക്ഷേപം ഒരു ലക്ഷം കോടി കടന്നു  

ന്യൂഡല്‍ഹി: ഒന്നാം മോദി സര്‍ക്കാര്‍ ആരംഭിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി പ്രകാരം തുറന്ന ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം ഒരു ലക്ഷം കോടി രൂപയെ മറികടന്നതായി റിപ്പോര്‍ട്ട്. ധനമന്ത്രാലയം പുറത്തുവിടുന്ന കണക്കനുസരിച്ച്  36.06 കോടിയിലധികം അക്കൗണ്ടുകളില്‍ 1,00,495.94 കോടി രൂപയാണ് ജൂലൈ 3 വരെയുള്ള നിക്ഷേപം.

ജൂൺ ആറിന് 99,649.84 കോടി രൂപയും കഴിഞ്ഞ ആഴ്ച 99,232.71 കോടി രൂപയുമാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തിയത്. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് ബാങ്കിംഗ് സൗകര്യങ്ങള്‍ പരിജയപ്പെടുത്തി  2014 ഓഗസ്റ്റ് 28 ന് പിഎംജെഡിവൈ പദ്ധതി ആരംഭിച്ചത്. അതേ സമയം പദ്ധതിക്ക് കീഴിലുള്ള സീറോ ബാലന്‍സ് അക്കൗണ്ടുകളുടെ എണ്ണത്തിലും കുറവുണ്ടായതായി ധനമന്ത്രാലായം രാജ്യസഭയില്‍ പറഞ്ഞിരുന്നു. 28.44 കോടിയിലധികം അക്കൗണ്ട് ഉടമകൾക്ക് രൂപ ഡെബിറ്റ് കാർഡുകളും സ്വന്തമായി ഉണ്ട്.

അക്കൗണ്ട് ഉടമകളില്‍ അമ്പത് ശതമാനവും സ്ത്രീകളാണ്. അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ ലഭ്യത, വായ്പകളുടെ ലഭ്യത, പണമടയ്ക്കൽ സൗകര്യം, ദുർബല വിഭാഗങ്ങൾക്കും കുറഞ്ഞ വരുമാനക്കാർക്കും ഇൻഷുറൻസ്, പെൻഷൻ തുടങ്ങി വിവിധ ധനകാര്യ സേവനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുകയാണ് പിഎംജെഡിവിയുടെ ലക്ഷ്യം.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.