ETV Bharat / briefs

സിപിഎം; മഴക്കാലപൂർവ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം - rainy season

തിരുവനന്തപുരം മണക്കാട് മാർക്കറ്റിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.

kodiyeri
author img

By

Published : May 18, 2019, 8:14 AM IST

തിരുവനന്തപുരം: സിപിഎമ്മിന്‍റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്നും നാളെയുമായി സംസ്ഥാന വ്യാപകമായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം മണക്കാട് മാർക്കറ്റിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടക്കം കുറിക്കും.

'മാലിന്യ മുക്ത കേരളം' എന്ന ആശയം മുൻനിർത്തിയാണ് ശുചീകരണ പ്രവർത്തനങ്ങൾ. പൊതുസ്ഥലങ്ങൾ, ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, ഓടകൾ എന്നിവ കേന്ദ്രീകരിച്ച് ജനപങ്കാളിത്തതോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സിപിഎം ശ്രമം. സിപിഎമ്മിൻറെ മുഴുവൻ ജനപ്രതിനിധികളും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാകും.

Intro:Body:

സിപിഎമ്മിറ്റെ മഴക്കാലപൂർവ്വ ശുചീകരണതിന് ഇന്ന് തുടക്കം.ഇന്നും നാളെയുമായി സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്താനാണ് സിപിഎം പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. മിലിന്യ മുക്ത കേരളം ഏന്ന ആശയം മുൻ നിർത്തിയാണ് ശുചീകരണ പ്രവർത്തനങ്ങൾ. പോതു സ്ഥലങ്ങൾ,ആശുപത്രി പരിസരം,ചന്ത,ഓടകൾ എന്നിവ ജനപങ്കാളിത്തതോടെ വൃത്തിയാക്കാനാണ് സിപിഎം ശ്രമം. സിപിഎമ്മിൻ്റെ മുഴുവൻ ജനപ്രതിനിധികളും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയാകും. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരം മണക്കാട് മാർക്കറ്റിൽ രാവിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.