ETV Bharat / briefs

ആർഎംപിയിലും വെട്ടിനിരത്തൽ : ആദ്യകാല പ്രവർത്തകരെ  ഒഴിവാക്കിയെന്ന് ആരോപണം

ആർഎംപിയുടെ യുവജനവിഭാഗമായ റവല്യൂഷണറി യൂത്തിലാണ് ഒഞ്ചിയത്തെ പ്രവർത്തകരെ സംസ്ഥാന കമ്മിറ്റി ഭാരവാഹി സ്ഥാനത്ത് നിന്ന് വെട്ടി നിരത്തിയത്.

ആർഎംപിയിൽ വെട്ടിനിരത്തൽ
author img

By

Published : Mar 27, 2019, 2:58 PM IST

ഈ മാസം 23 ന് കുറ്റിപ്പുറത്ത് നടന്നയൂത്ത് ഓർഗനൈസേഷൻ പരിപാടിയിലാണ് റവല്യൂഷണറി യൂത്ത് സംസ്ഥാന കമ്മിറ്റി രൂപീകരിച്ചത്. തൃശ്ശൂർ സ്വദേശി എൻ. എ. സഫീർ സെക്രട്ടറിയും കുറ്റിപ്പുറം സ്വദേശി ഹരിദാസൻ അംബാൾ പ്രസിഡണ്ടുമായ 21 അംഗ സംസ്ഥാന കമ്മിറ്റിയിൽ ഒഞ്ചിയത്തുനിന്നുള്ള ആദ്യകാല പ്രവർത്തകർ ആരുമില്ല.

ആർഎംപിയിൽ വെട്ടിനിരത്തൽ

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഭാഗമാണ് ഒഞ്ചിയത്തുള്ളവരെ വെട്ടിനിരത്തിയത് എന്നാണ് പ്രവർത്തകർ പാർട്ടിക്കുള്ളിൽ ആരോപിക്കുന്നത്. അതേസമയം വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ തുടക്കമെന്നോണം ഒരു നേതാവ് തന്‍റെ മകനെ പാർട്ടിയിൽ തിരുകിക്കയറ്റാൻ ശ്രമിക്കുന്നത് ചോദ്യം ചെയ്തതിനാണ് ഒഞ്ചിയത്തെ പ്രവർത്തകരെ വെട്ടിനിരത്തിയത്എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. അതേസമയം പാർട്ടിയിൽ അത്തരം വിഷയങ്ങൾ ഇല്ലെന്ന നിലപാടിലാണ് സംസ്ഥാന സെക്രട്ടറി എൻ. വേണു.

Intro:ടിപി ചന്ദ്രശേഖരൻ പടുത്തുയർത്തിയ ആർഎംപിയിലും വെട്ടിനിരത്തൽ. ആർഎംപിയുടെ യുവജനവിഭാഗമായ റവല്യൂഷണറി യൂത്തിലാണ് ഒഞ്ചിയത്തെ പ്രവർത്തകരെ സംസ്ഥാന കമ്മിറ്റി ഭാരവാഹി സ്ഥാനത്ത് നിന്ന് വ്യക്തി തിരുത്തിയത്.

Body:ഈ മാസം 23 ന് കുറ്റിപ്പുറത്ത് നടന്ന യൂത്ത് ഓർഗനൈസേഷൻ' സമര യൗവനങ്ങളുടെ സംസ്ഥാനതല ഒത്തുചേരൽ' എന്ന പരിപാടിയിലാണ് റവല്യൂഷണറി യൂത്ത് സംസ്ഥാന കമ്മിറ്റി രൂപീകരിച്ചത്. അന്ന് വരെ റവല്യൂഷണറി യൂത്ത് കോ-ഓർഡിനേഷൻ കമ്മിറ്റി ആയിരുന്നു യുവജന സംഘടനയെ നയിച്ച ടിപിയുടെ ഒഞ്ചിയത്തെ കടുത്ത അനുയായികൾ പലരും ഇന്ന് സംസ്ഥാന കമ്മിറ്റി ഭാരവാഹി സ്ഥലത്തില്ല. തൃശ്ശൂർ സ്വദേശി എൻ. എ. സഫീർ സെക്രട്ടറിയും കുറ്റിപ്പുറം സ്വദേശി ഹരിദാസൻ അംബാൾ പ്രസിഡണ്ടുമായ 21 അംഗ സംസ്ഥാന കമ്മിറ്റിയിലെ ഭാരവാഹിത്വത്തിൽ നിന്നാണ് ഒഞ്ചിയത്തുനിന്നുള്ള ആദ്യകാല പ്രവർത്തകരെ തീർത്തും ഒഴിവാക്കിയത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഭാഗമാണ് ഒഞ്ചിയത്തുള്ള വരെ വെട്ടിനിരത്തിയ എന്നാണ് പ്രവർത്തകർ പാർട്ടിക്കുള്ളിൽ ആരംഭിക്കുന്നത്. അതേസമയം വലതുപക്ഷ രാഷ്ട്രീയത്തിന്റെ തുടക്കമെന്നോണം ഒരു നേതാവ് തൻറെ മകനെ പാർട്ടിയിൽ തിരുകിക്കയറ്റാൻ ശ്രമിക്കുന്നത് ചോദ്യം ചെയ്തതിനാണ് ഒഞ്ചിയത്തെ പ്രവർത്തകരെ വെട്ടിനിരത്തിയ എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ആർ എം പി യിൽ നയവ്യതിയാനം സംഭവിക്കുന്നതായി ടിപിയുടെ നിഴലായി നടന്നവർ പോലും രഹസ്യമായി സമ്മതിക്കുമ്പോൾ പാർട്ടിയിൽ അത്തരം വിഷയങ്ങൾ ഇല്ലെന്ന നിലപാടിലാണ് സംസ്ഥാന സെക്രട്ടറി എൻ. വേണു.

Conclusion:പി2സി
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.