ബെർലിൻ: ജർമനിയിൽ 10,824 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 801,327 ആയി ഉയർന്നു. 62 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 12,547 ആയി. വൈറസ് വ്യാപനം തടയാൻ രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. രാജ്യത്തെ കൊവിഡ് സ്ഥിതി രൂക്ഷമാണെന്നും അടുത്ത ആഴ്‌ചകളിൽ രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്നും റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ലോതർ വീലർ മുന്നറിയിപ്പ് നൽകി.
ജർമനിയിൽ 10,824 പേർക്ക് കൂടി കൊവിഡ് - ജർമനി കൊവിഡ് കേസുകൾ
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 801,327
1