തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ (5), മലപ്പുറം (3), പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 642 ആയി. ഇതില്‍ 142 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ച നാല് പേര്‍ വിദേശത്തുനിന്നും വന്നവരാണ്. ബാക്കിയുള്ള എട്ട് പേരില്‍ ആറ് പേര്‍ മഹാരാഷ്‌ട്രയില്‍ നിന്നും, ഒരാള്‍ ഗുജറാത്തില്‍ നിന്നും മറ്റൊരാള്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്. 72000 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 71545 വീടുകളിലും 455 പേര്‍ ആശുപത്രികളിലുമാണ്. 119 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 46958 സാമ്പിളുകള്‍ പരിശോധനയ്‌ക്കയച്ചതില്‍ 45527 ഫലങ്ങള്‍ നെഗറ്റീവാണ്. നിലവില്‍ സംസ്ഥാനത്ത് 33 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് - കേരള കൊവിഡ് വാര്‍ത്തകള്‍
16:56 May 19
സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 642 ആയി. ഇതില്‍ 142 പേരാണ് ചികിത്സയിലുള്ളത്.